Connect with us

KERALA

തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ എൻ ഐ എ റെയ്ഡ്

Published

on

തിരുവനന്തപുരം: തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ എൻ ഐ എ റെയ്ഡ്. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലകളിലെ അഞ്ചുവീടുകളിലാണ് ഇന്ന് രാവിലെമുതൽ റെയ്ഡ് ആരംഭിച്ചത്. പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. പ്രവാസികളുടെ വീടുകളിലാണ് റെയ്‌ഡ് നടത്തുന്നത്.ഇസ്ലാമിക് സ്റ്റേറ്റുമായി (ഐസിസ് )ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് പരിശോധന.

Continue Reading