Connect with us

KERALA

വ​യ നാട്ടിൽ സി.പി.എം നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Published

on

സുൽത്താൻ ബത്തേരി: സി​പി​എം നേ​താ​വി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. സി​പി​എം സു​ൽ​ത്താ​ൻ ബ​ത്തേ​രി ഏ​രി​യാ​ക​മ്മി​റ്റി അം​ഗം മ​ന്ത​ണ്ടി​ക്കു​ന്ന് ആ​ല​ക്കാ​ട്ടു​മാ​ലാ​യി​ൽ എ.​കെ. ജി​തൂ​ഷ്(40) ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​മാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫി​ന്‍റെ ബ​ത്തേ​രി ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി​രു​ന്നു. എ​സ്എ​ഫ്ഐ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി, ഫ്രീ​ഡം ടു ​മൂ​വ് ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ: ദീ​പ. മ​ക്ക​ൾ: ഭ​ര​ത് കൃ​ഷ്ണ, എ​ട്ട് മാ​സം പ്രാ​യ​മു​ള്ള മ​ക​ൾ.

Continue Reading