Connect with us

Entertainment

സംസ്ഥാനത്ത് സിനിമാ തിയറ്റുകൾ തുറക്കാൻ വൈകിയേക്കും

Published

on

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തി​യ​റ്റ​റു​ക​ളി​ലെ സി​നി​മാ പ്ര​ദ​ർ​ശ​നം വൈ​കി​യേ​ക്കും. തി​യ​റ്റ​ർ ഉ​ട​മ​ക​ൾ ഇ​ത് സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​യി​ലാ​ണ്. നി​ർ​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രു​മാ​യി ചൊ​വ്വാ​ഴ്ച തി​യ​റ്റ​ർ ഉ​ട​മ​ക​ൾ ച​ർ​ച്ച ന​ട​ത്തും.

ഇ​ള​വു​ക​ളു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​നു​കൂ​ല സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ​ക്സി​ബി​റ്റേ​ഴ്സ് ആ​വ​ശ്യ​പ്പെ​ട്ടു.

വി​നോ​ദ നി​കു​തി​യും വൈ​ദ്യു​തി ഫി​ക്സ്ഡ് ചാ​ർ​ജും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സി​നി​മാ പ്ര​ദ​ർ​ശ​നം സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ചൊ​വ്വാ​ഴ്ച​യെ​ന്നും തി​യ​റ്റ​ർ ഉ​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കി.

Continue Reading