Connect with us

KERALA

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി വിഷ്ണുനാഥ് വർക്കിംഗ് പ്രസിഡണ്ടുമാർ

Published

on

ന്യൂഡൽഹി∙  കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ.സുധാകരനു പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്. കെപിസിസിക്ക് മൂന്ന് വർക്കിങ് പ്രസിഡന്റുമാർ കൂടി  പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ. കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാണ്. 

Continue Reading