Connect with us

Crime

ഒടുവിൽ കപ്പൽ അപകടത്തിൽ കേസെടുത്തു :എംഎസ്സി കപ്പൽ കമ്പനി ഒന്നാം പ്രതി. ഷിപ്പ് മാസ്റ്ററാണ് രണ്ടാം പ്രതി.

Published

on

കൊച്ചി: കേരള തീരത്ത് നിന്ന് 14.6 നോട്ടിക്കൽ മൈൽ ദുരത്ത് എംഎസ്സി എൽസ- 3 കപ്പൽ മുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എംഎസ്സി കപ്പൽ കമ്പനിയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്ററാണ് രണ്ടാം പ്രതി. കപ്പലിനെതിരെ കേസ് വേണ്ടെന്ന തീരുമാനം വിവാദമായതിന് പിന്നാലെയാണ് പൊലീസ് നടപടി”

Continue Reading