Connect with us

KERALA

നിലമ്പൂർ: ആദ്യ റൗണ്ടിൽ യുഡിഎഫിന് ലീഡ്693 വോട്ടുകൾക്കാണ് യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നത്

Published

on

നിലമ്പൂർ: ആദ്യ റൗണ്ടിൽ യുഡിഎഫിന് ലീഡ്.
രണ്ടാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുന്നു. നിലവിൽ 693 വോട്ടുകൾക്കാണ് യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നത്
ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി
യുഡിഎഫ് നേടിയത് 3514 വോട്ട് നേടി. രണ്ടാം സ്ഥാനത്ത് എൽഡിഎഫ്. എം. സ്വരാജ് നേടിയത് 3195 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ 1588 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർഥി 400 വോട്ടുകൾ നേടി. 419 വോട്ടുകളുടെ ലീഡാണ് യുഡിഎഫിനുള്ളത്. ആദ്യ റൗണ്ടിൽ യുഡിഎഫിന് പ്രതീക്ഷിച്ച ലീഡില്ല.
ആദ്യ റൗണ്ട് പൂർത്തിയാകുമ്പോൾ 524 വോട്ടുകളോടെ യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത് മുന്നേറിയിരുന്നു

Continue Reading