Connect with us

KERALA

ആര്യാടൻ ഷൗക്കത്ത് 1453 വോട്ടിന് മുന്നിട്ടുനിൽക്കുകയാണ്.

Published

on

നി​ല​മ്പൂ​ർ: വീ​റും വാ​ശി​യും നി​റ​ഞ്ഞ നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 1453 വോട്ടിന് മുന്നിട്ടുനിൽക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് തൊട്ടുപിന്നാലെയുണ്ട്. സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ മൂന്നാമതും എൻ.ഡി.എ സ്ഥാനാർഥി മോഹൻ ജോർജ് നാലാമതുമാണ്.

ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ രാ​വി​ലെ എ​ട്ടി​നാണ്​ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചത്. 263 പോ​ളി​ങ് ബൂ​ത്തു​ക​ളി​ലെ വോ​ട്ടു​ക​ൾ 19 റൗ​ണ്ടു​ക​ളി​ലാ​യാ​ണ് എ​ണ്ണു​ക. എ​ല്ലാ റൗ​ണ്ടു​ക​ളി​ലും വോ​ട്ടെ​ണ്ണി​ക്ക​ഴി​ഞ്ഞ​തി​നു ശേ​ഷം ന​റു​ക്കി​ട്ടെ​ടു​ത്ത അ​ഞ്ചു പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ വി​വി​പാ​റ്റ് കൗ​ണ്ടി​ങ് ബൂ​ത്തി​ൽ ഇ​ല​ക്ഷ​ൻ ക​മീ​ഷ​ൻ നി​രീ​ക്ഷ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി

Continue Reading