Connect with us

KERALA

4214വോട്ടിന്റെ ലീഡോ ടെ ആര്യാടൻ തന്നെ മുന്നിൽ

Published

on

4214വോട്ടിന്റെ ലീഡോ ടെ ആരാടൻ തന്നെ മുന്നിൽ

മലപ്പുറം: വോട്ടെണ്ണല്‍ മൂന്നാം ഘട്ടം പൂര്‍ത്തിയായി നാലാം ഘട്ടം തുടങ്ങിയപ്പോൾ ലീഡുയര്‍ത്തി ആര്യാടന്‍ ഷൗക്കത്ത്. 4214 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥി നിലനിര്‍ത്തുന്നത്. ഷൗക്കത്തിന് 7815 വോട്ടുകളാണ് ഇതുവരെ ലഭിച്ചത്. സ്വരാജിന് 6368, പി.വി അന്‍വര്‍ 3221 എന്നിങ്ങനെയാണ് വോട്ടുനില.

To advertise here, Contact Us
എല്‍ഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്ത്, എന്‍ഡിഎയ്ക്കായി മോഹന്‍ ജോര്‍ജ്, സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍ എന്നിവരടക്കം 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഗുജറാത്തിലെ കാഡി,വിസാദര്‍, പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ജ് എന്നീ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം.

Continue Reading