Connect with us

KERALA

5000 കടന്ന് ഷൗകത്ത് യുഡി എഫ് ആഹ്ലാദ പ്രകടനം തുടങ്ങി

Published

on

മലപ്പുറം നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നിൽ. എഴാം റൗണ്ട് പൂർത്തിയാകുമ്പോൾ 5348 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. ഇരു മുന്നണികളും പ്രതീക്ഷിച്ചതിനേക്കാൾ വോട്ടുകൾ സ്വതന്ത്ര സ്ഥാനാർഥി അൻവര്‍ പിടിക്കുന്നുണ്ട്. യു ഡി എഫ് പ്രവർത്തകർ ചെണ്ട കൊട്ടി ആഹ്ലാദ പ്രകടനം തുടങ്ങി

ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ. ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്.

Continue Reading