Connect with us

KERALA

സ്പീക്കർഎ എൻ ഷംസീറിന്റെ സഹോദരി ആമിന നിര്യാതയായി

Published

on

കണ്ണൂർ : കേരള നിയമസഭാ സ്പീക്കർ
അഡ്വ. എ എൻ ഷംസീറിന്റെ സഹോദരി തലശ്ശേരി മാടപ്പീടികയിലെ ആമിന എ എൻ നിര്യാതയായി. ഹൃദയാഘാതം മൂലം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് ‘
എ എൻ ഷാഹിർ സഹോദരൻ ആണ്.

Continue Reading