KERALA
യുഡി എഫ് തരംഗം : രണ്ടാം റൗണ്ടിലും പിണറായി പിന്നിൽ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കണക്ക് തെറ്റാതെ യുഡിഎഫ് 100 സീറ്റിന്റെ ലീഡിലേക്ക്. വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ എൽഡിഎഫ് തകർന്നടിയുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ റൗണ്ടിലും പിന്നിൽ പോയി. 2523 വോട്ടിന് യുഡി എഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് മുന്നിട്ട് നിൽക്കുന്നു. എംബി രാജേഷ്, വീണാ ജോർജ്, പി രാജീവ് അടക്കമുള്ള മന്ത്രിമാരും പിന്നിലാണ്. എൽഡിഎഫ് കോട്ടകളിൽ യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. തൃക്കരിപ്പൂറിൽ 5 റൗണ്ട് പൂർത്തിയാകുമ്പോൾ സന്ദീപ് വാര്യർ 1851 വോട്ടിന് മുന്നിലാണ്
