Connect with us

KERALA

ധർമടത്ത് പിണറായി വിജയൻ 733 വോട്ടിന് പിന്നിൽ : യു ഡി എഫ് മുന്നേറ്റം തുടരുന്നു

Published

on


തിരുവനന്തപുരം∙ വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫിന് വലിയ മുന്നേറ്റം. എൽഡിഎഫ് 43, യുഡിഎഫ് 94, എൻഡിഎ , പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. 11 മന്ത്രിമാർ പിന്നിലാണ്.ധർമടത്ത് പിണറായി വിജയൻ 733 വോട്ടിന് പിന്നിൽ നിൽക്കുന്നു

റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, ശിവന്‍കുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്.

Continue Reading