KERALA
ഇരുമുന്നണികളും ഒപ്പത്തിനൊപ്പം
.
തിരുവനന്തപുരം: രാഷ്ട്രീയ കേരളം കാത്തിരുന്ന ഫലസൂചനകൾ പുറത്തുവന്നതോടെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. 65സീറ്റുകളിൽ എൽഡിഎഫ് ലീഡ് ചെയ്യുമ്പോൾ 68 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. എൻഡിഎ നാല് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
ധർമ്മടത്ത് പിണറായി വിജയൻ 301 വോട്ടുകൾക്ക് മുന്നിൽ
ആറന്മുളയിൽ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി മുന്നിൽ.
വട്ടിയൂർക്കാവിൽ കെ മുരളീധരൻ 39 വോട്ടുകൾക്ക് മുന്നിൽ
എൻഡിഎയ്ക്ക് മികച്ച തുടക്കം. നാല് സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
പേരാവൂരിൽ കെകെ ശൈലജ പിന്നിൽ. ബേപ്പൂരിൽ മന്ത്രി റിയാസ് മുന്നിൽ
