Connect with us

KERALA

സ്പീക്കറായി യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞെടുക്കപ്പെട്ടു

Published

on

സ്പീക്കറായി യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞെടുക്കപ്പെട്ടു

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞെടുക്കപ്പെട്ടു 101 വോട്ട് അദ്ദേഹം നേടി എൽ ഡി എല് സ്ഥാനാർത്ഥി എസി മൊയ്തി ന് 35 വോട്ടും ബി ജെ പി യുടെ ബി ബി ഗോപകുമാറിന് 3 വോട്ടും ലഭിച്ചു. ചരിത്രത്തിൽ ഇതാദ്യമായാണ് കേരള നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്. ഒരു വോട്ടും അസാധുവായില്ല

Continue Reading