KERALA
തലശ്ശേരിയിലെ ബി.ജെ.പി സ്ഥാനാർത്ഥി എൻ. ഹരിദാസിന്റെ പത്രിക തള്ളി
തലശേരി: ബി.ജെ.പി ജില്ലാ പ്രസിഡണ്ടും തലശ്ശേരി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുമായ എൻ. ഹരിദാസിന്റെ നാമനിർദേശ ക പത്രിക വരണാധികാരി തള്ളി. ദേശീയ അധ്യക്ഷന്റെ ഒപ്പില്ലാത അവിഡ വിറ്റ് ഹാജരാക്കിയെന്ന കാരണം യു.ഡി എഫ് നേതാക്കൾ ചൂണ്ടിക്കാട്ടുകമായിരുന്നു. തുടർന്ന് ആർ.ഡി.ഒ കൂടിയായ വരണാധികാരി അനുകുമാരി പത്രിക തള്ളിയതായി അറിയിക്കുകയായിരുന്നു.
