HEALTH 45 വയസ്സും അതിനു മുകളിലുളള എല്ലാവർക്കും ഏപ്രിൽ ഒന്നു മുതൽ കോവിഡ് വാക്സിൻ Published 4 years ago on March 23, 2021 By FourthEye Web Desk ന്യൂഡൽഹി : രാജ്യത്തെ കോവിഡ് വാക്സിനേഷൻ യജ്ഞം മൂന്നാം ഘട്ടത്തിലേക്ക്. 45 വയസ്സും അതിനു മുകളിലുളള എല്ലാവർക്കും ഏപ്രിൽ ഒന്നു മുതൽ കോവിഡ് വാക്സിൻ നൽകാനാണ് തീരുമാനം. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. Related Topics: Up Next ജസ്റ്റിസ് എന്‍വി രമണ ഇന്ത്യയുടെ അടുത്ത് ചീഫ് ജസ്റ്റിസാവും Don't Miss വായ്പാത്തിരിച്ചടവുകൾക്ക് മൊറട്ടോറിയം കാലത്തെ പലിശ എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി Continue Reading You may like