Connect with us

KERALA

ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസ് അംഗത്വം

Published

on


തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസ് അംഗത്വം നൽകി. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് കെ. സുധാകരന്‍ അഞ്ചു രൂപയുടെ അംഗത്വം നല്‍കി ചെറിയാന്‍ ഫിലിപ്പിനെ സ്വീകരിച്ചു. സിപിഎമ്മിലേക്ക് പോകുന്നവര്‍ക്ക് ചെറിയാന്‍ ഒരു പാഠപുസ്തകമാണെന്നും സുധാകരന്‍ പറഞ്ഞു.
കോ​ൺ​ഗ്ര​സി​ൽ നി​ന്നു തെ​റ്റി​പ്പി​രി​ഞ്ഞ് ഇ​ട​ത് സ​ഹ​യാ​ത്രി​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ചെ​റി​യാ​ൻ ഫി​ലി​പ്പ് ര​ണ്ട് പ​തി​റ്റാ​ണ്ടി​നു ശേ​ഷ​മാ​ണ് പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്. മ​ട​ങ്ങി എ​ത്തി​യ ചെ​റി​യാ​ൻ ഫി​ലി​പ്പി​നു എ​ന്തു ചു​മ​ത​ല ന​ൽ​കു​മെ​ന്ന​തു സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി ഉടൻ തീരുമാനമെടുക്കും.

Continue Reading