KERALA
അറയ്ക്കൽ സുൽത്താന ആദിരാജ മറിയുമ്മ അന്തരിച്ചു

കണ്ണൂർ: അറയ്ക്കൽ സുൽത്താന ആദിരാജ മറിയുമ്മ (87 )അന്തരിച്ചു. അറയ്ക്കൽ കുടുംബത്തിലെ 39-ാമത് സുൽത്താനയായിരുന്നു ആദിരാജ മറിയുമ്മയെന്ന ചെറിയ ബീകുഞ്ഞി ബീവി.ഇന്ന് കാലത്ത് കണ്ണൂര്‍ സിറ്റി അറയ്ക്കല്‍ കെട്ടിനകത്ത് സ്വവസതിയായ അല്‍മാര്‍ മഹലിലായിരുന്നു അന്ത്യം. ഖബറടക്കം വെകിട്ട് ണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.