HEALTH
ഇന്ത്യയിലും ഒമി ക്രയോൺ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി∙ ഇന്ത്യയിൽ ഒമിക്രോൺ രോഗം സ്ഥിരീകരിച്ചു. കർണാടകയിൽനിന്നുള്ള രണ്ടു പുരുഷന്മാരിലാണ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു. വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇവരെ ഉടൻ തന്നെ ഐസലേഷനിൽ ആക്കിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്ന് കർണാടക സർക്കാർ അറിയിച്ചു. സമ്പർക്കത്തിലുള്ളവരും നിരീക്ഷണത്തിൽ .