Gulf3 years ago
കൊവിഡ് മൂന്നാംതരംഗം : പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം പ്രതിസന്ധിയിൽ
കൊച്ചി: കൊവിഡ് മൂന്നാംതരംഗത്തിന്റെ തുടങ്ങിയതോടെ പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം പ്രതിസന്ധിയിൽ. നാട്ടിൽ വന്നാൽ കുരുക്കുവീഴുമോയെന്ന ആശങ്കയിൽ തിരിച്ചുവരവ് നീട്ടാനുളള ഒരുക്കത്തിലാണ് പലരും. വിദേശത്ത് നിന്ന് വരുന്നവർ ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവായാലും ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന...