കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഡി.വൈ.എഫ്.ഐ. നേതാക്കളും. അറസ്റ്റിലായ ആറുപേരിൽ രണ്ടുപേർ ഇപ്പോഴും ഡി.വൈ.എഫ്.ഐയുടെ ഭാരവാഹികളാണ്. അറസ്റ്റിലായ സായൂജ് ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയാണ്. ഒളിവിലുള്ള പ്രതി ഷിജാൽ ഡി.വൈ.എഫ്.ഐ. കൂത്തുപറമ്പ് യൂണിറ്റ്...
തൃശ്ശൂര്‍: കരുവന്നൂര്‍ കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, തൃശ്ശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ പികെ ഷാജന് എന്നിവരെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കരുവന്നൂര്‍...
കോഴിക്കോട്: മെഡിക്കൽ കോളെജ് ആശുപത്രിയിൽ പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്റെ പേരിൽ സ്ഥലം മാറ്റിയ സീനിയർ നഴ്സിംഗ് ഓഫീസർ പിബി അനിതക്ക് കോഴിക്കോട് മെഡിക്കൽ കോളെജിൽ തന്നെ നിയമനം നൽകും. ഇതുസംബന്ധിച്ച് ഉടൻതന്നെ ഉത്തരവിറക്കും....
പാനൂരിൽ ബോംബ് രാഷ്ട്രീയത്തിനെതിരെ യുഡിഎഫിന്റെ സമാധാന സന്ദേശ ജാഥ. കണ്ണൂർ : പാനൂരിൽ ബോംബ് രാഷ്ട്രീയത്തിനെതിരെ യുഡിഎഫിന്റെ സമാധാന സന്ദേശ ജാഥ. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പലിന്റെ നേതൃത്വത്തിലാണ് സമാധാന സന്ദേശ ജാഥ നടത്തിയത്. പൊലീസ്...
പാനൂർ ബോംബ് സ്ഫോടനത്തിൽ 4 പേർ പിടിയിൽ കണ്ണൂർ: പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 4 പേർ പിടിയിൽ. അരുൺ, അതുൽ, ഷിബിൻ ലാൽ,സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഫോടന സമയത്ത് ഇവർ സ്ഥലത്തുണ്ടായിരുന്നതായാണ് പൊലീസ് കണ്ടെത്തൽ....
. തൃശ്ശൂര്‍: സി.പി.എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ഇന്നലെ വൈകിട്ട് നടന്ന റെയ്ഡിന് പിന്നാലെയാണ് നടപടി.സി.പി.എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള ബാങ്ക് ഓഫ്...
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണംസംബന്ധിച്ച അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറങ്ങി. അന്വേഷണസംഘം ശനിയാഴ്ച വയനാട്ടിലെത്തും.കേസ് ഏറ്റെടുക്കുന്നതിനു മുന്നോടിയായി ഡല്‍ഹിയില്‍നിന്നുള്ള സി.ബി.ഐ. സംഘം കഴിഞ്ഞദിവസം കേരളത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു....
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്റെ ചോദ്യംചെയ്യല്‍ അവസാനിച്ചു. കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഇഡിക്ക് പുറമെ ചോദ്യം ചെയ്ത് ആദായനികുതി വകുപ്പും. ആദായനികുതി വകുപ്പ് ഫോണ്‍ പിടിച്ചെടുത്തു....
കൊച്ചി: പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി തട്ടിച്ചുവെന്ന കേസിൽ സുരേഷ് ഗോപിക്ക് തിരിച്ചടി. സുരേഷ് ഗോപിയുടെ ഹർജി എറണാകുളം എസിജെഎം കോടതി തള്ളി. കേസ് റദാക്കില്ലെന്ന് കോടതി വ്യക്തമാക്കി വ്യാജവിലാസം ഉപയോഗിച്ച് വാഹനം റജിസ്റ്റർ...
കണ്ണൂര്‍: പാനൂരിൽ ബോംബ് നിർമാണത്തിനിടെ നടന്ന സ്ഫോടനത്തില്‍ പരിക്കേറ്റ ഒരു സിപിഎം പ്രവർത്തകൻ്റെ നില ഗുരുതരമായി ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുത്തൂർ സ്വദേശി ഷെറിൻ (25) അൽപ്പ നേരം മുമ്പ് മരിച്ചിരുന്നു....