ന്യൂഡല്‍ഹി: ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍. എ രാജയ്ക്ക് സംവരണത്തിന് അര്‍ഹതയില്ലെന്നും രാജയുടെ പൂര്‍വികര്‍ 1950 ന് ശേഷമാണ് കേരളത്തിലേക്ക് എത്തിയതെന്നുമാണ് സത്യവാങ്മൂലത്തില്‍ കുമാറിന്റെ വാദം. 1976...
കൊച്ചി: എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ സമർപ്പിച്ച മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെടുത്തു. പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയിൽ നിന്നാണ് പ്രിന്റ് അഗളി പോലീസ് കണ്ടെടുത്തത്. വിദ്യയുടെ ഫോണിലെ ഇ-മെയിലുകള്‍ വീണ്ടെടുത്തതിന്...
പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി. സുപ്രീം കോടതിയിൽ .ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി...
കൊച്ചി: ഭൂപരിക്ഷ്കരണ നിയമം ലംഘിച്ച് പി.വി.അന്‍വർ എംഎല്‍എ യും കുടുംബവും കൈവശംവെച്ചിരിക്കുന്ന മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. ഭൂമി തിരിച്ചുപിടിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമി തിരിച്ചുപിടിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ...
ഇംഫാല്‍:മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സര്‍ക്കാരിന് എതിരെ ആരോപണം ഉന്നയിച്ച സിപിഐ നേതാവ് ആനി രാജയക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തു .മണിപ്പൂരിലേത് സര്‍ക്കാര്‍ സ്പോണ്‍സെഡ് കലാപം എന്ന് ആനി...
“ തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് ആരോപണമുന്നയിച്ചവര്‍ തന്നെ തെളിയിക്കട്ടെയെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവത്തില്‍ തനിക്കെതിരെ കേസെടുത്തതിനെതിരെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ഭാഗത്തുനിന്നുണ്ടായ...
ന്യൂദല്‍ഹി: പി.വി.ശ്രീനിജന് എംഎല്‍എ നല്കിയ അപകീര്‍ത്തി കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയയ്ക്ക് ആശ്വാസം. എം.എല്‍.എ പി.വി ശ്രീനിജനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് എസ്സി/എസ്ടി ആക്ട് പ്രകാരം ക്രിമിനല്‍ കേസില്‍ ഷാജന് സ്കറിയയെ അറസ്റ്റ്...
കൊച്ചി: മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയ്ക്കെതിരായ അന്വേഷണത്തിൽ പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. തന്റെ ഫോൺ പിടിച്ചെടുത്തതിനെതിരെ മാദ്ധ്യമപ്രവർത്തകൻ വിശാഖ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പൊലീസിനെ വിമർശിച്ചത്. പ്രതിയല്ലാത്ത ഒരാളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്നും അങ്ങനെയുള്ള...
“ കൊച്ചി: സിപിഎം എല്എല്എയായ പി.വി. ശ്രീനിജിനെതിരെ ആദായ നികുതി വകുപ്പ് നടപടിയെടുക്കുo.സിനിമാ നിര്‍മാതാവിന് നല്കിയ കണക്കില്‍പ്പെടാത്ത പണത്തിന്റെ പലിശ സ്വന്തം കമ്പനിയിലെ തൊഴിലാളികളുടെ അക്കൗണ്ട് വഴി വാങ്ങിയെന്ന ആക്ഷേപത്തിലാണ് നടപടി.കഴിഞ്ഞ ഡിസംബറില്‍ സിനിമാ നിര്‍മാതാക്കളുടേയും...
കൊച്ചി: തൊഴിൽ തർക്കത്തെ തുടർന്ന് പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും കോട്ടയം തിരുവാർപ്പിൽ ബസ് ഉടമകൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. ആറു പൊലീസുകാർ സുരക്ഷയ്ക്കുണ്ടായിട്ടും ബസ് ഉടമകൾക്ക് സംരക്ഷണം നൽകാനായില്ല, ബസ്...