അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സ്വകാര്യ ഡ്രോൺ പറത്തിയ മൂന്നുപേർ അറസ്റ്റിൽ. നികുൽ രമേഷ്ഭായ് പാർമർ, രാകേഷ് കലുഭായ് ഭർവാദ്, രാജേഷ് കുമാർ മംഗിലാൽ പ്രജാപതി എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. നിരോധിത...
മധ്യപ്രദേശ്: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയ ആള് മധ്യപ്രദേശിലെ നഗ്ഡയില്‍ നിന്ന് അറസ്റ്റിലായി. നഗ്ഡ പൊലീസ് ഇക്കാര്യം ഇന്‍ഡോര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇന്‍ഡോര്‍ പൊലീസ് നല്കിയ ഫോട്ടോയുടെ...
പാലക്കാട് : പാലക്കാട് കൊല്ലങ്കോട് ട്രാൻസ്ജെൻഡർ വിവാഹത്തിന് ക്ഷേത്രം ഭാരവാഹികള്‍ അനുമതി നിഷേധിച്ചതായി പരാതി. പാലക്കാട് കൊല്ലങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്രമാണ് വിവാഹത്തിന് അനുമതി നിഷേധിച്ചത്. ട്രാന്‍സ് ജെന്‍ഡറുകളായ നിലന്‍ കൃഷ്ണയും അദ്വികയുമാണ് വിവാഹത്തിന് അപേക്ഷ നല്‍കിയത്. എന്നാല്‍...
ജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍ നാലു യുവതികള്‍ ചേര്‍ന്ന് ഒരു പുരുഷനെ ബലാല്‍സംഗം ചെയ്തെന്ന് ആരോപണം. പഞ്ചാബിലെ ദൈനിക് സവേര എന്ന പത്രമാണ് യുവാവിന്റെ അഭിമുഖത്തിലൂടെ ഇത്തരമൊരു വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. തന്നെ കാറിലെത്തിയ നാലു യുവതികള്‍...
കൊച്ചി: കഴിഞ്ഞ ദിവസമാണ് തന്റെ കൈകളിൽ നിന്ന് മരുമകൻ 107 കോടി രൂപ തട്ടിയെടുത്തതായി വെളിപ്പെടുത്തി ആലുവയിലെ പ്രവാസി വ്യവസായി രംഗത്ത് വന്നത്. അബ്ദുൾ ലാഹിർ ഹസൻ ആണ് പരാതിയുമായി രംഗത്ത് വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ...
കൊച്ചി: ഓടുന്ന കാറില്‍ 19കാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കൂടുതല്‍ തെളിവെടുപ്പ് ഇന്നും നടക്കും. കേസില്‍ പ്രതിയായ രാജസ്ഥാന് സ്വദേശിനി ഡിംപിള്‍ ലാമ്പയുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ചപ്പോള്‍, പ്രതികള്‍ പലതവണ തമ്മില്‍ ആശയവിനിമയം...
തലശ്ശേരി: തലശ്ശേരി ഇരട്ടക്കൊലപാതകത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തിൽ പെട്ട ജാക്സൺ, നവീൻ, സുജിത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പ്രധാന പ്രതിയെന്ന് കരുതുന്ന പാറായി ബാബുവിനുവേണ്ടി അന്വേഷണം ഊർജിതമാക്കി. ബാബുവും ജാക്സണുമാണ് കുത്തിയതെന്ന മരണമൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്....
കൊച്ചി: മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് സർക്കാർ . ഇത് സംബന്ധിച്ച് അപ്പീൽ ഹൈക്കോടതിയിൽ നൽകി. കീഴ്ക്കോടതിയുടെ നടപടി റദ്ദാക്കണമെന്നും സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടു. കെഎം...
ന്യൂഡല്‍ഹി: ആര്.എസ്.എസ്. നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സി.ബി.ഐ.യുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. സി.ബി.ഐ.യുടെ ആവശ്യത്തിനുപിന്നില്‍ രാഷ്ട്രീയമാണെന്ന് സംശയിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.കേസിലെ പ്രതികള്‍ വിചാരണാ കോടതി ജഡ്ജിയെ സ്വാധീനിക്കുമോ...
തിരുവനന്തപുരം: പൊലീസ് സേനയിൽ ഗുരുതര കുറ്റകൃത്യങ്ങിൽ പ്രതികളായിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സർക്കാർ തീരുമാനം. ഇതിനായി ക്രിമിനൽ പശ്ചാതലമുള്ള പൊലീസുകാരുടെ പട്ടിക തയ്യാറാക്കാന്‍ പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും ഡിജിപി അനിൽ കാന്ത് നിർദേശം നൽകി....