കൊച്ചി: ശബരിമലയിലേക്കുള്ള ഹെലികോപ്റ്റര്‍ തീര്‍ഥാടനത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സേവനം നല്കുമെന്നു കാണിച്ചു പരസ്യം നല്കാന് ആരാണ് അനുവാദം നല്‍കിയതെന്ന് സ്വകാര്യ കമ്പനിയായ ഹെലി കേരളയോടു ഹൈക്കോടതിയുടെ ചോദിച്ചു. വെബ്സൈറ്റിലെ പരസ്യത്തിന്റെ അടിസ്ഥാനത്തില്‍...
കൊച്ചി: ഓടുന്ന വാഹനത്തിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയായ 19കാരി ആശുപത്രി വിട്ടു. തന്നെ ബാറില്‍ കൊണ്ടുപോയത് സുഹൃത്ത് ഡിംപിള്‍ ഡോളിയാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ബാറില്‍ വെച്ച് തന്ന ബിയറില്‍ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്ന് യുവതി പറയുന്നു.അവശയായ...
തലശ്ശേരി: റോഡരികിൽ നിർത്തിയിട്ട കാറിൽ ചാരി നിന്ന ആറു വയസുകാരനായ രാജസ്ഥാൻ ബാലനെ ചവിട്ടിത്തെറിപ്പിച്ച് കൊടുംക്രൂരത കാട്ടിയ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. കാറുടമ പൊന്ന്യംപാലം മൻസാർ ഹൗസിൽ മുഹമ്മദ് ശിഹ്ഷാദിനാണ് (20)തലശ്ശേരി ജില്ലാ സെഷൻസ്...
കൊച്ചി: വാഹനത്തിനുള്ളില്‍ വച്ച് മോഡലിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി, മോഡലിന്റെ സുഹൃത്തായ രാജസ്ഥാന് സ്വദേശി ഡിംപല്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് എറണാകുളം സൗത്ത്...
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നല്കിയ കത്ത് പരിഗണിച്ചാണ് മേയര്‍ ആര്യാ രാജേന്ദ്രന് പ്രത്യേക കൗണ്‍സില്‍ വിളിച്ചത്. ഈ മാസം...
മേപ്പാടി: നെടുമ്പാല പള്ളിക്കവലയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടേറ്റ അഞ്ചു വയസുകാരന് മരിച്ചു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന് ആദിദേവ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.വ്യാഴാഴ്ച രാവിലെ...
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം സര്‍വീസുണ്ടെങ്കില്‍ ആജീവനാന്ത പെന്ഷന് നല്കുന്ന വിഷയം ഇനി ഏറ്റെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇത് ശുദ് തട്ടിപ്പാണ്. നിയമത്തെ കൊഞ്ഞനം കാട്ടുകയാണ്. യുവാക്കള്‍ ജോലിതേടി വിദേശത്ത്...
ന്യൂഡല്‍ഹി: തീവ്രവാദത്തിന് മാപ്പു നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ ലോകത്ത് നിന്ന് തുടച്ച് മാറ്റാന്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനം ഇന്ത്യ നടത്തുകയാണ്. പിന്‍വാതിലിലൂടെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ചില രാജ്യങ്ങളുടെ നടപടി ലോക സമാധാനത്തിന് വെല്ലു വിളിയാണെന്നും പ്രധാനമന്ത്രി...
വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഭർതൃമതിയായ യുവതിയെ തട്ടിക്കാെണ്ടുപോയി ബലാത്സംഗം ചെയ്തു തൃശൂർ: വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഭർതൃമതിയായ യുവതിയെ തട്ടിക്കാെണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് പരാതി. കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിനിയാണ് പരാതിക്കാരി. സ്കൂളിൽ ഒപ്പം പഠിച്ച അന്തിക്കാട് സ്വദേശി ആരോമൽ...
കൊച്ചി: വീടു വീട്ടിറങ്ങിയ പതിനേഴുകാരിയെ ലഹരി മരുന്ന് നല്കി സംസ്ഥാനത്തെ വിവിധ ജില്ലകളിലെത്തിച്ച് തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ കേസിലെ പ്രതികള്‍ പിടിയില്‍. സംഭവത്തില്‍ 9 പേരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കാമാടം ജോഷി തോമസ്...