ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു ന്യൂഡൽഹി. .ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടു തൊഴിലാളികളാണ് മരിച്ചത്. ഷോപ്പിയാനിലെ ഹെര്മനിലാണ് ആക്രമണം ഉണ്ടായത്. ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. ഗ്രനേഡ് സ്ഫോടനത്തില്‍ പരുക്കേറ്റ...
തിരുവനന്തപുരം; പീഡനക്കേസില്‍ ഒളിവില്‍ കളിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ വധശ്രമത്തിനും കേസെടുത്തു. പരാതിക്കാരിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. സെപ്റ്റംബര്‍ 14 ന് കോവളത്ത് വെച്ച് വധിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. കോവളം ആത്മഹത്യാമുനമ്പില്‍ വെച്ച് താഴേയ്ക്ക്...
ന്യൂഡൽഹി: രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡ്. ഡല്‍ഹി, രാജസ്ഥാന്, പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളിൽ 40 ഇടങ്ങളിലായാണ് പരിശോധന നടക്കുന്നത് ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് സംഘങ്ങളും...
തിരുവനന്തപുരം :സർക്കാരും ഗവർണരും തമ്മിലുള്ള ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിനിടെ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ...
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി തലസ്ഥാനത്ത് റോഡ് ഉപരോധിച്ച് ലത്തീൻ അതിരൂപത. ചാക്ക, തിരുവല്ലം, വിഴിഞ്ഞം, സ്റ്റേഷൻകടവ്, ഉച്ചക്കട, പൂവാർ എന്നീ ആറ് കേന്ദ്രങ്ങളിലാണ് വള്ളങ്ങളടക്കം ഉപയോഗിച്ച് ഉപരോധിക്കുന്നത്. ഇതിന്റെ ഭാഗമായി ചാക്ക ഭാഗത്തെ ഗതാഗതം...
പത്തനംതിട്ട: പരിഷ്കൃത സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു ഇലന്തൂർ നരബലി. സംഭവത്തിൽ പ്രതികൾ നടത്തുന്ന ഓരോ മൊഴികളും മലയാളികളെ ഞെട്ടിക്കുന്നതാണ്. നരബലിക്ക് ഇരകൾ ആയവരുടെ മൃതദേഹത്തിൽ വൃക്കയും കരളും ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ഒടുവിൽ ആയി വന്ന...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ റഷീദ് നേതൃത്വം നല്കുന്ന സംഘമാണ്...
കോഴിക്കോട്;ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. പേരാമ്പ്രയ്ക്ക് സമീപം പാലേരിയില്‍ ബിജെപി പ്രവര്‍ത്തകനായ ശ്രീനിവാസന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.ഇന്ന് പുലര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം. ബോംബേറില്‍ ജനല്‍ ചില്ലുകള്‍ പൊട്ടുകയും വീടിനു മറ്റു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. എന്നാല്‍ വീട്ടുകാര്‍ക്ക്...
പത്തനംതിട്ട : നരബലിക്കേസിലെ പ്രതികളുമായി ഇലന്തൂരിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പിനിടെ അസ്ഥിയുടെ കഷ്ണം കണ്ടെത്തി.പൊലീസ് കാട് വെട്ടിത്തെളിച്ച് പരിശോധിക്കുകയാണ്. വീടിനോടു ചേർന്ന തിരുമ്മൽ കേന്ദ്രത്തിന്റെ വടക്കുഭാഗത്തു കുഴിയെടുക്കുന്നതിനായി മാർക്ക് ചെയ്തു. ഇതിന് സമീപം വെച്ചാണ് അസ്ഥി കണ്ടെത്തിയത്. ഇത്...
ന്യൂഡൽഹി: മാവോയിസ്റ്റ് കേസില്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. കേസിന്റെ മെരിറ്റ് പരിഗണിക്കാതെയാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്ന് ജസ്റ്റിസ് എംആര്‍ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. സായിബാബയെ കുറ്റവിമുക്തനായതിനെതിരെ...