കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി പീഡിപ്പിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം തേടി വിചാരണക്കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്ന...
തൃശ്ശൂർ: കരുവന്നൂർ സഹകരണ സഹകരണ ബാങ്കിൽ നടന്ന 300 കോടി രൂപയോളം വരുന്ന ക്രമക്കേടിനിടെ വായ്പ എടുത്ത ഒരാൾ ആത്മഹത്യ ചെയ്തു. ബാങ്കിൽ നിന്ന് വായ്പ എടുത്ത മുൻ പഞ്ചായത്തംഗം തേലപ്പള്ളി സ്വദേശി പി. എം....
കണ്ണൂർ: വടകര എംഎൽഎ കെ.കെ രമയുടെ പേരിൽ ലഭിച്ച ഭീഷണിക്കത്തിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. ഫെയ്സ്ബുക്കിലാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്. ജനങ്ങൾ മറന്നുപോയ കേസിനെക്കുറിച്ചുള്ള കള്ളക്കഥകൾ ലൈവാക്കി നിലനിർത്താനാണ് ശ്രമം.നിയമസഭാ...
. കൊല്ലം: കുണ്ടറയിൽ യുവതിയുടെ പരാതിയിൽ പൊലീസിന് എതിരെ ഉയർന്ന ആരോപണങ്ങളിൽ ഡിജിപി അനിൽകാന്ത് റിപ്പോർട്ട് തേടി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും നിർദേശിച്ചു. ദക്ഷിണ മേഖല ഐജി ഹർഷിതയ്ക്കാണ് അന്വേഷണ ചുമതല. പരാതിയുമായി ചെന്നപ്പോള്‍...
തിരുവനന്തപുരം: പീഡനക്കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ ധരിപ്പിച്ചു എന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയശേഷം മന്ത്രി ശശീന്ദ്രൻ പറഞ്ഞു. ക്ലിഫ് ഹൗസിലെത്തിയാണ്...
കൊല്ലം: എന്‍.സി.പി. പ്രാദേശിക നേതാവ് ഉന്നയിച്ച സ്ത്രീ പീഡന പരാതി പിന്‍വിലക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി മന്ത്രി എ.കെ. ശശീന്ദ്രന്. പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശശീന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. ‘പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നു. പാര്‍ട്ടിയിലെ പ്രശ്നമെന്ന...
ആലപ്പുഴ: പരീക്ഷ പാസാവാതെ ആലപ്പുഴയില്‍ വക്കീലായി പ്രവര്‍ത്തിച്ച യുവതി ഒളിവില്‍. രാമങ്കരി സ്വദേശിനി സെസി സേവ്യര്‍ ഒളിവില്‍പോയത്. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് സെസി സേവ്യര്‍ ഒളിവില്‍പോയത്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ബാര്‍...
കോഴിക്കോട് : ടി പി ചന്ദ്രശേഖരന്റെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ടിപിയുടെ മകന് അഭിനന്ദിനെയും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും കൊല്ലുമെന്നാണ് കത്തില്‍ പറയുന്നത്. കെ കെ രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തിലാണ് കത്തു...
ആലപ്പുഴ: എൻസിപി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രന്റെ ശ്രമിച്ചതായ വിവരം പുറത്ത്. പരാതിക്കാരിയുടെ പിതാവിനെ മന്ത്രി വിളിച്ച ഫോൺ സംഭാഷണം പുറത്ത് വന്നതോടെയാണ് മന്ത്രിയുടെ...
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എം പ്രവർത്തകൻ ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം ആകാശിന് നോട്ടീസ് നൽകിയിരുന്നു. കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് ....