പാലക്കാട്: മകനെ അമ്മ കഴുത്തറുത്ത് കൊന്നു. ആമിൽ എന്ന ആറുവയസുകാരനെയാണ് അമ്മ ഷാഹിദ ശുചിമുറിയിൽവച്ച് കൊലപ്പെടുത്തിയത്. പാലക്കാട് നഗരത്തിനടുത്ത് പൂളക്കാട് ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം അയൽവാസിയിൽ നിന്ന് നമ്പര്‍ വാങ്ങി ഷാഹിദ തന്നെയാണ് കൊലപാതക വിവരം...
കണ്ണൂർ. :കണ്ണവത്ത് പോലീസ് നടത്തിയ പരിശോധനയിൽ ആയുധശേഖരം കണ്ടെത്തി. കണ്ണവം കള്ള് ഷാപ്പിനടുത്ത് ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട ടെമ്പോ ട്രാവലറിൽ നിന്നാണ് ആറ് വടിവാളുകളും സമീപത്തെ ഓവിൽ...
കൊച്ചി: എന്‍.സി.പി നേതാവും പാലാ എം.എല്‍.എയുമായ മാണി സി കാപ്പനെതിരെ വഞ്ചന കുറ്റത്തിന് കോടതി കേസെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി നല്‍കാമെന്ന് വിശ്വസിപ്പിച്ച് മൂന്നേകാല്‍ കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...
കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയെ തുടർന്ന് ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണിയെ ചോദ്യം ചെയ്തത്. പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് നടപടി.2016 മുതൽ സണ്ണി...
ചെന്നൈ: അടച്ചിട്ട മുറിയില്‍ ഒരു സ്ത്രീയെയും പുരുഷനെയും ഒരുമിച്ചു കണ്ടാല്‍ അതിനെ അനാശാസ്യമായി കാണാന്‍ സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. സമൂഹത്തില്‍ ഇത്തരത്തിലുള്ള അനുമാനം നിലനില്‍ക്കുന്നുണ്ടാകാം. എന്നാല്‍ അതിന്റെ ചുവടു പിടിച്ച് അച്ചടക്ക നടപടികളോ...
എറണാകുളം: നെടുങ്കണ്ടം കസ്റ്റഡി മരണം സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 9 പൊലീസുകാരെ പ്രതികളാക്കിയാണ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. എസ് ഐ കെ...
. കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യം നൽകിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ്...
അഗർത്തല: ത്രിപുരയിൽ ബിജെപി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. കൃപ രഞ്ജൻ ചക്മ (37) എന്നയാളാണ് കൊല്ലപ്പെട്ടത്. ദലൈ ജില്ലയിലെ വസതിയിൽ വച്ചാണ് ഇയാൾക്ക് നേരെ അക്രമികൾ വെടിയുതിർത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ്...
നാഗ്പുര്‍ : ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിനു പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നു നിരീക്ഷിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ജഡ്ജിക്കെതിരെ നടപടി. നിലവിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണൽ ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ...
കൊച്ചി: വിദേശ ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായാണ് മൊഴിയെടുക്കുക. സ്പീക്കർക്കെതിരെയുളള പ്രതികളുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസ് നീക്കം.ഡോഗ് സ്ക്വാഡിലെ...