തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു എന്ന് പറഞ്ഞാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
കൊച്ചി: സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസിന് മുന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. കേരളത്തിലെ ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ മകള്‍ക്കായി ഡോളര്‍ കൈമാറിയെന്നും ഇതു നേതാവിന്റെ സാന്നിധ്യത്തിലായിരുന്നുവെന്നുമാണ് സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയത്. സ്വപ്നയുടെ വെളിപ്പെടുത്തല്‍...
കൊച്ചി: ലൈഫ് മിഷൻ ക്രമക്കേട് അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നും ഉന്നത ഉദ്യോഗസ്ഥരടക്കം ഗൂഢാലോചനയിൽ പങ്കാളികളാണെന്നും കോടതിയിൽ സിബിഐ വ്യക്തമാക്കി. ലൈഫ് മിഷൻ ക്രമക്കേടിൽ പുറത്ത്...
തിരുവനന്തപുരം:നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്പീക്കർ സ്വർണക്കടത്തിനെ സഹായിച്ചെന്നും അദ്ദേഹത്തിന്റെ വിദേശ യാത്രകൾ ദുരൂഹമാണെന്നും പറഞ്ഞ സുരേന്ദ്രൻ മന്ത്രിമാരും സ്വർണക്കടത്തിനെ സഹായിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. അധോലോക...
കട്ടപ്പന∙ കൂടെ താമസിച്ചിരുന്ന രണ്ട് പേരെ വെട്ടി കൊലപ്പെടുത്തിയത് കേസിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. രണ്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇരട്ടയാർ വലിയതോവാളയിലാണ് സംഭവം. ഒരു സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. രാത്രി 11 മണിയോടെയാണ് സംഭവം...
കുണ്ടറ: മൺറോത്തുരുത്തിൽ സിപിഎം പ്രവർത്തകനും ഹോംസ്റ്റേ ഉടമയുമായ മണിലാൽ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. സിപിഎം നേതൃത്വത്തിൽ കുണ്ടറ മണ്ഡലത്തിലെ മൺറോ തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ,...
പത്തനംതിട്ട: വള്ളിക്കോട് കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. വള്ളിക്കോട് കോട്ടയം സ്വദേശി ബിജു (48) ആണ് ആത്മഹത്യ ചെയ്തത്. തലയിൽ വെട്ടേറ്റ ഭാര്യ ജെസി (38) യെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവ്. ഡിപ്ലോമാറ്റിക് ചാനൽ വഴി കോടികളുടെ കള്ളപ്പണം പ്രമുഖർ ഗൾഫിലേക്ക് കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തൽ. ഡിപ്ലോമാറ്റിക് ബാഗ് വഴിയാണ് കോടികളുടെ കള്ളപ്പണം ഗൾഫിലേക്ക് കടത്തിയിട്ടുള്ളത്.സ്വപ്നയും സരിത്തുമാണ് ഇത് സംബന്ധിച്ച് കസ്റ്റംസിന്...
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്ര് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനായി എൻഫോഴ്സ്മെന്റ് വീണ്ടും നോട്ടീസ് നൽകി. ഡിസംബർ പത്തിന് ഹാജരാകാനാണ് നോട്ടീസ്. രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമാണ് ഇ ഡി രവീന്ദ്രനെ ചോദ്യം ചെയ്യലിനായി...
‘ ബെംഗളൂരു∙ ബിജെപി എംഎൽഎയുടെ മർദനമേറ്റതിനെ തുടർന്ന് ഗർഭം അലസിയെന്ന് ആരോപിച്ച വനിതാ കൗൺസിലർ ചാന്ദ്നി നായക്കിന് 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. ഡിജിപിക്കും വനിതാ കമ്മിഷനും മഹിളാ കോൺഗ്രസ്...