നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഉടൻ ചോദ്യം ചെയ്യും കൊച്ചി :നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിനെ ഉടൻ ചോദ്യം ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകണണെന്നാവശ്യപ്പെട്ട്...
കൊച്ചി :സിൽവർലൈൻ പദ്ധതിക്കായി അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം.. കല്ലുകള്‍ വ്യാപകമായി പിഴുതെറിഞ്ഞ ചോറ്റാനിക്കര പഞ്ചായത്തിൽ ഇന്ന് സർവേ പുനരാരംഭിക്കാനിരിക്കെ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം അടിയാക്കൽ പാടത്ത് സ്ഥാപിച്ച പത്തു...
ന്യൂഡൽഹി:സിൽവർ ലൈൻ വിഷയത്തിലുള്ളപൊലീസ് അതിക്രമത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ തയ്യാറായി കോണ്‍ഗ്രസ് . പൊലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരന് എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ജനങ്ങൾക്കെതിരായ പൊലീസ് അതിക്രമം പാർലമെൻ്റ് ചർച്ച ചെയ്യണമെന്നും സംഭവം...
കോയമ്പത്തൂര്‍: സ്വത്ത് വില്‍പ്പനയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ സുരേഷ് ഗോപിയുടെ സഹോദരന് സുനില്‍ ഗോപിയെ(55) കോയമ്പത്തൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. കോടതി രജിസ്ട്രേഷന് അസാധുവാക്കിയ സ്വത്ത് വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോയമ്പത്തൂര്‍ ജി....
ഇസ്ലാമാബാദ് : വടക്കൻ പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക താവളത്തിൽ വൻ സ്ഫോടനം. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റ് ഏരിയയ്ക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. ഒന്നിലധികം സ്ഫോടനങ്ങൾ കേട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ ആയുധങ്ങൾ സംഭരിച്ചിരുന്ന ഇടത്താണ് സ്ഫോടനം...
ദിയിൽ വീണ്ടും ഹൂതി ആക്രമണം റിയാദ്: സൗദിയിൽ വീണ്ടും ഹൂതി ആക്രമണം. അൽ ഷഖീക്ക്, ജിസാൻ, ജാനുബ്, ഖാമിസ് മുശൈത്ത് എന്നിവിടങ്ങളാണ് ആക്രമണം ഉണ്ടായത്. ജനവാസമേഖലയിലുണ്ടായ ആക്രമണത്തിൽ വീടുകളും കാറുകളും തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ്...
തൃശൂർ: കൊടുങ്ങല്ലൂരിൽ ടെക്സ്റ്റൈൽ ഉടമയായ യുവതിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏറിയാട് ചൈതന്യ നഗർ കസ്തൂരി കോവിലിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. റിൻസിയെ...
തൊടുപുഴ: തൊടുപുഴ ഉടുമ്പന്നൂർ ചീനിക്കുഴിയിൽ വീടിന് തീവെച്ച് ദമ്പതികളേയും രണ്ട് മക്കളേയും കൊലപ്പെടുത്തി. ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റു, അസ്ന എന്നിവരാണ് മരിച്ചത്. സ്വത്ത് തർക്കത്തെ തുടർന്ന് മരിച്ച ൈഫസലിന്റെ പിതാവ്...
കൊച്ചി: വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത അഞ്ചേരി ബേബി വധക്കേസില്‍ മുൻ മന്ത്രി എം.എം മണി കുറ്റവിമുക്തനായി. വിടുതൽ ഹർജി ഹൈക്കോടതി അനുവദിച്ചു. എം എം മണി അടക്കം മൂന്നു പ്രതികളെയാണ്...
തിരുവനന്തപുരം: ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർലൈൻ പദ്ധതിക്കായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സമരസമിതി പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് ബലപ്രയോഗത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ ഇന്നും നിയമസഭ ബഹിഷ്കരിച്ചു. ചോദ്യോത്തര വേളയ്ക്കിടെ ബാനറുകളും പ്ലക്കാര്‍ഡുമായിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. തുടർന്നാണ് പ്രതിപക്ഷം...