മൈസൂരു: മൈസൂർ ചാമുണ്ഡി ഹിൽസിൽ എംബിഎ വിദ്യാർത്ഥിനിയെ ക്രൂരമായി കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിൽ നാല് പ്രതികൾ പിടിയിലെന്ന് സൂചന. ‘ഓപ്പറേഷൻ’ വിജയിച്ചെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു തമിഴ്നാട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതിന്റെ...
തൃശൂർ: തൃശൂർ കോർപ്പറേഷനിൽ കൂട്ടത്തല്ല്. പ്രതിപക്ഷ ഭരണപക്ഷ കൗൺസിലർമാർ തമ്മിലടിച്ചു. പ്രതിപക്ഷം അംഗങ്ങൾ മേയറുടെ ചേംബറിൽ കയറി ബഹളം വെച്ചു. കോൺഗ്രസ്, ബിജെപി അംഗങ്ങളാണ് പ്രതിഷേധിച്ചത്.കൗൺസിൽ അംഗീകരിച്ച മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം...
കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിലെ പ്രതികളിൽ നിന്ന് ഭീഷണിയുണ്ടെന്ന് ഡി.എഫ്.ഒ. പി. ധനേഷ് കുമാർ പരാതി നൽകി. എ.ഡി.ജി.പി. ശ്രീജിത്തിനാണ് പരാതി നൽകിയത്. മരംമുറിക്കൽ കേസ് അന്വേഷിച്ച കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ. ആയിരുന്നു പി. ധനേഷ്...
കൊല്ലം:കൊല്ലത്തെ ഉത്ര കൊലക്കേസിൽ അത്യപൂർവ്വ ഡമ്മി പരീക്ഷണം നടത്തി അന്വേഷണ സംഘം. പാമ്പിനെക്കൊണ്ട് ഉത്രയുടെ ഡമ്മിയിൽ കടിപ്പിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത് ഡമ്മി പരിശോധനാ ദൃശ്യങ്ങൾ. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോൾ...
ന്യൂഡൽഹി: എംപിമാരും എംഎൽമാരും പ്രതികളായ മുപ്പത്തിയാറ് ക്രിമിനൽ കേസ്സുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേരളം പിൻവലിച്ചു. 2020 സെപ്റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസ്സുകൾ പിൻവലിച്ചതെന്ന് കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ്...
തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട സുപ്രധാന ആരോഗ്യ ഡാറ്റകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മൂന്നാം തരംഗം തടയാന്‍ ആരോഗ്യ ഡാറ്റ പരസ്യപ്പെടുത്തണം. കേരളത്തിലെ ആരോഗ്യസംവിധാനം പരാജയപ്പെട്ടു. കോവിഡ് പ്രതിരോധ സംവിധാനം പുനസംഘടിപ്പിക്കണമെന്നും...
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ് സി.ബി.ഐ. അന്വേഷിക്കേണ്ടതല്ലേ എന്ന ചോദ്യമുന്നയിച്ച് ഹൈക്കോടതി. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുരേഷ് എന്ന വ്യക്തി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ചോദ്യം. സി.ബി.ഐക്കും ഇ.ഡിക്കും നോട്ടീസ് അയക്കാനും കോടതി...
ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്നത് പൂര്‍ണ്ണമായും വിലക്കിയിട്ടില്ലെന്ന് സുപ്രീം കോടതി. രാഷ്ട്രീയ പകപോക്കലിനായി കെട്ടിച്ചമച്ച കേസുകള്‍ പിന്‍വലിക്കാം. പക്ഷേ, അത്തരം കേസുകളാണെന്നും പിന്‍വലിക്കുന്നതില്‍ മതിയായ കാരണമുണ്ടെന്നും ഹൈക്കോടതിയെ ബോധ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ചീഫ്...
തലശ്ശേരി: യൂട്യൂബ് വ്ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തലശേരി സെഷൻസ് കോടതി തള്ളി. ജാമ്യം റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി പോലീസ് സമർപ്പിച്ച ഹർജിയാണ് ഇന്ന് തള്ളിയത്. കണ്ണൂർ ആർ.ടി. ഓഫീസിൽ അതിക്രമം...
എറണാകുളം :കാക്കനാട് ലഹരിമരുന്ന് പിടികൂടിയ കേസ് എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറും. ലഹരിമരുന്ന് കേസിൽ അട്ടിമറി നടന്നെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് എക്സൈസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. രണ്ടു യുവതികൾ എംഡിഎംഎ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നിട്ടും...