ഇന്‍ഡോര്‍: ശാരീരിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ 19കാരന് കഴുത്തുഞെരിച്ച് കൊന്നു. രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ജുവനൈല്‍ ഹോമില്‍ തടവുശിക്ഷ അനുഭവിച്ച പ്രതിയാണ് യുവതിയെ കൊലപ്പെടുത്തിയത്. മധ്യപ്രദേശില്‍ വ്യാഴാഴ്ച യുവതിയെ കഴുത്തു ഞെരിച്ച് കൊല്ലുന്നതിന്റെ വീഡിയോ...
കോഴിക്കോട്: യൂട്യൂബ് വഴി അപവാദ പ്രചാരണം നടത്തി അപമാനിച്ചുവെന്ന ഗായകന് എംജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ പേരില്‍ ചേര്‍പ്പ് പോലീസ് കേസെടുത്തു. പാറളം പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളുടെ പേരിലാണ് കേസ്.ഒരു സ്വകാര്യ ചാനലില്‍ നടന്ന സംഗീത...
കൊച്ചി :ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കേസ് ഡയറി സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന വിവിധ ഹര്‍ജികളില്‍ കോടതി വിധി പറയാനിരിക്കെയാണ് നടപടി. മുദ്രവച്ച കവറിലാണ് ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ടുള്ള കേസ്...
ഡല്‍ഹി: പാക്കിസ്ഥാന്റെ ഐഎസ്ഐ ഏജന്‍സിക്ക് യുദ്ധവിമാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) ഉദ്യോഗസ്ഥന് അറസ്റ്റിലായി. എച്ച്എഎല്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര പൊലീസ് ആണ് അറിയിച്ചത്. ഇന്ത്യന്‍ യുദ്ധവിമാനങ്ങളെയും അവയുടെ നിര്‍മാണ...
കണ്ണൂര്‍ : പ്രായ പൂര്‍ത്തിയാകാത മകളെ നിരന്തരം പീഡിപ്പിച്ച 50 കാരനായ പിതാവ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ഈ മാസം 12ന് തലശ്ശേരി പോക്സോ കോടതി ജഡ്ജ് സി.ജി ഖോഷ പ്രഖ്യാപിക്കും.പാപ്പിനിശ്ശേരി ചുങ്കം...
കൊല്ലം: കുളത്തൂപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്സോ പ്രതി പിടിയില്‍. തൃശൂര്‍ സ്വദേശി ബാദുഷയാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ ബാദുഷ രാത്രിയില്‍ വനത്തിലാണ് കഴിഞ്ഞത്. പിന്നീട് ഇവിടെ...
കൊച്ചി: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്തുതുടങ്ങി. പ്രിവിന്റീവ് കമ്മിഷണറുടെ ഓഫീസിൽ കമ്മിഷണർ സുമിത് കുമാറും സംഘവുമാണ് ശിവശങ്കറിനെ ചോദ്യംചെയ്യുന്നത്.നേരത്തെ രണ്ടുതവണയായി 17 മണിക്കൂർ ശിവശങ്കറിനെ...
കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് പി.ടി.തോമസ് എം.എൽ.എ രംഗത്തെത്തി. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ വസ്തു സംബന്ധിച്ച സർക്കത്തിൽ മധ്യസ്ഥത വഹിക്കാനാണ് ഇടപ്പള്ളിയിലെ വീട്ടിൽ പോയത്. തന്റെ ഡ്രൈവറായിരുന്ന ബാബുവിന്റെ കുടുംബമാണിതെന്നും അദ്ദേഹം...
കൊച്ചി: കഴിഞ്ഞദിവസം ആദായ നികുതി വകുപ്പിന്റെ റെയിഡില്‍ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ കോണ്‍ഗ്രസ്സ് എംഎല്‍എ പി ടി തോമസിനെതിരെ എ.എ റഹീം . എം എല്‍ എ സ്ഥാനത്തു തുടരാന്‍ പി ടി തോമസിന്...
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് പുറമെ മൂന്ന് പ്രതികള്‍ കൂടി കുറ്റസമ്മതം നടത്തിയെന്ന് എന്‍ഐഎ. കോടതിയിലാണ് ഇക്കാര്യം എന്‍ഐഎ അറിയിച്ചത്.മുസ്തഫ, അബ്ദുള്‍ അസീസ്, നന്ദഗോപാല്‍ എന്നീ പ്രതികളാണ് കേസില്‍ കുറ്റസമ്മതം നടത്തിയത്. അതേസമയം, സ്വര്‍ണക്കടത്ത്...