ന്യൂഡല്‍ഹി: സാങ്കേതിക വിദ്യാ രംഗത്ത് പുതിയ പദ്ധതികള്‍ക്ക് പിന്തുണ നല്കി കേന്ദ്ര ബജറ്റ്. രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി ‘മേക്ക് എഐ ഫോര്‍ ഇന്ത്യ’, മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ’ എന്നീ...
കോഴിക്കോട് : കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി.യുടെ അന്തിമറിപ്പോർട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറി. ബലക്ഷയം പ്രതീക്ഷിച്ചതിലും അധികമാണെന്ന് ഐ.ഐ.ടി റിപ്പോർട്ട്. കെട്ടിടത്തിന്റെ 90 ശതമാനം തൂണുകളും 80 ശതമാനം സ്ലാബുകളും...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സെപ്റ്റംബറിലോ ഒക്ടോബറിലോ ആദ്യകപ്പൽ എത്തിക്കാനാവുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ കപ്പൽ എത്തുക. തുറമുഖം പൂർണ സജ്ജമാവാൻ ഇനിയും ഒരു വർഷത്തിലേറെ സമയമെടുത്തുമെന്നും ഇതുവരെ 60 ശതമാത്തോളം പദ്ധതി...
കേരളത്തില്‍ ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ കണ്ണൂര്‍ ഉൾപ്പെടെ 5 നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു കൊച്ചി: കേരളത്തില്‍ ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ ഇന്നലെ മുതല്‍ കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് നഗരങ്ങളിലേക്കു കൂടി...
വാരാണസി: വാരാണസിയില്‍ നിന്നാരംഭിച്ച് ബംഗ്ലദേശിലൂടെ അസമിലെ ദിബ്രുഗഡില്‍ പൂര്‍ത്തിയാകുന്ന ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ ‘റിവര്‍...
താമരശ്ശേരി: നെസ്ലെ കമ്പനിയുടെ നഞ്ചന്‍കോട്ടെ പഌന്റിലേക്കുള്ള കൂറ്റന്‍യന്ത്രങ്ങള്‍ വഹിച്ചുള്ള ട്രെയ്ലറുകള് ഒടുവില്‍ താമരശ്ശേരി ചുരം കയറി. വെള്ളിയാഴ്ച പുലര്‍ച്ചെ 1.56നാണ് ഇരുട്രെയിലറുകളും ഒമ്പതാം വളവ് പിന്നിട്ടത്. 2.10 ഓടെ വയനാട് ഗേറ്റിലെത്തി.വന്‍ വാഹനവ്യൂഹത്തിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും...
വൈദ്യുതി തൂണുകളില്‍ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താൻ വരട്ടെ. ഇനി ക്രിമിനല്‍ കേസ് ഉറപ്പ്. കൊച്ചി: വൈദ്യുതി തൂണുകളില്‍ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താല്‍ ക്രിമിനല്‍ കേസ് ഉറപ്പ്. ഇത്തരത്തില്‍ പോസ്റ്റുകളില്‍ പരസ്യം പതിക്കുന്നവര്‍ക്കെതിരേ നിയമനടപടിയുമായി...
ന്യൂഡൽഹി: കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമാണത്തിന് ചെലവ് നൂറ് കോടി രൂപയെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പാർലമെന്റിൽ രാജ്യത്തെ റോഡ് നിർമാണത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന്...
കൊച്ചി :സിൽവർലൈൻ പദ്ധതിക്കെതിരായ ഭാവി സമരപരിപാടികൾ ആലോചിക്കാൻ സമര സമിതി സംസ്ഥാന നേതൃ യോഗം ഇന്ന് കൊച്ചിയിൽ ചേരും. സിൽവർലൈൻ കടന്നുപോകുന്ന പതിനൊന്നു ജില്ലകളിലെ ഭാരവാഹികളും സംസ്ഥാന സമിതി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പദ്ധതി പിൻവലിച്ച്...
തിരുവനന്തപുരം∙ സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി തന്നേ മതിയാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്കായി തയ്യാറാക്കിയ ഡിപിആർ അപൂർണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ല. നിയമപരമായാണ് പ്രാഥമിക പ്രവർത്തനത്തിന് തുക ചെലവഴിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയിൽ...