തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതി അടച്ചുപൂട്ടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖ നിര്‍മ്മാണത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരം സമവായത്തിലൂടെ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരക്കാരുമായി ഇനിയും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. സമരക്കാര്‍ ഉന്നയിച്ച ഏഴില്‍ അഞ്ച്...
കാസര്‍കോട് : പെരിയയില്‍ നിര്‍മ്മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു. കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ നടക്കുന്നതിനിടെയാണ് മേല്‍പ്പാലം തകര്‍ന്നു വീണത് . ഒരു തൊഴിലാളിക്ക് നിസാര പരിക്ക് പറ്റിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അഞ്ചോളം...
ന്യൂഡൽഹി: സോഷ്യൽ മീഡിയ ആപ്പായ വാട്സാപ്പിന്റെ പ്രവർത്തനം വ്യാപകമായി നിലച്ചു. ഇന്ത്യയിലെ ഉൾപ്പെടെ ഉപഭോക്താക്കൾക്കാണ് വാട്സാപ്പ് ലഭ്യമല്ലാതായിരുന്നത്.12.30 മണിയോടെ ആരംഭിച്ച സാങ്കേതിക തകരാർ 2.30 യോടെ പരിഹരിച്ചു. സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നില്ല എന്നതാണ് പ്രശ്ന മായത്.ഓൺലൈൻ...
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലേക്കായി പത്തു ലക്ഷം തൊഴിലവസരങ്ങളുമായി പ്രധാനമന്ത്രി റോജ്ഗാർ മേളയ്ക്ക് തുടക്കമായി. വിഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി തൊഴില്‍ മേളയ്ക്ക് തുടക്കമിട്ടത്. 18 വയസിനും 40 വയസിനുമിടയിൽ പ്രായമുള്ള 10-ാം ക്ലാസ്...
ദെഹ്രാദൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേദാര്‍നാഥിലെത്തി. ഗൗരികുണ്ഡ് കേദാര്‍നാഥ് റോപ് വേയുടെ തറക്കല്ലിടല്‍ കര്‍മത്തിനാണ് പ്രധാനമന്ത്രിയെത്തിയെത്. കൂടാതെ കേദാര്‍നാഥ്, ബദ്രീനാഥ് തീര്‍ഥാടന കേന്ദ്രങ്ങളിലെത്തി പ്രാര്‍ഥനയും നടത്തി.ഗൗരികുണ്ട് മുതല്‍ കേദാര്‍നാഥ് വരെ ഏകദേശം പത്ത് കിലോമീറ്റര്‍...
ന്യൂഡല്‍ഹി: ഓണ്‍ലൈനിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഐടി നിയമത്തിലെ 66എ വകുപ്പു പ്രകാരം നടപടിയെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി. ഈ വകുപ്പ് നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നിട്ടും നടപടികള്‍ തുടരുന്നതു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ്...
പാരീസ് :ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍ ഫോളോവര്‍മാരുടെ എണ്ണത്തില്‍ വൻ തോതിൽ ഇടിവുണ്ടാവുന്നുവെന്ന് പരാതി. ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ അക്കൗണ്ടില്‍ ഉള്‍പ്പെടെ ഈ ഇടിവുണ്ടായി. 11.9 കോടിയിലേകെ ഫോളോവര്‍മാരെ സക്കര്‍ബര്‍ഗിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതോടെ ഫോളോഴര്മാരുടെ എണ്ണം10000 ല്‍...
കൊച്ചി: വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ വാഹനം മുഴുവന്‍ നിയമവിരുദ്ധമായ ലൈറ്റുകളാണെന്നും ഇത് എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും ഹൈക്കോടതി. വടക്കഞ്ചേരി അപകടത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.ഒന്നിലധികം നിയമലംഘനങ്ങള്‍ ബസില്‍ കാണാം. ഇത് ഇനിയും അംഗീകരിക്കാന്‍ കഴിയില്ലെന്നും...
കൊച്ചി: വടക്കഞ്ചേരി അപകടകാരണങ്ങളിൽ മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ കര്‍ശന നടപടികളിലേക്കൊരുങ്ങി സംസ്ഥാന ട്രാന്‍പോർട്ട് കമ്മീഷണർ. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ്സുകളുടെ പെര്‍മിറ്റടക്കം റദ്ദാക്കാനാണ് തീരുമാനം.അടുത്ത വര്‍ഷം ആദ്യം മുതല്‍ നിയമം കര്‍ശനമാക്കാനാണ് കമ്മീഷന്റെ തീരുമാനം. സാധാരണ ഗതിയില്‍ ടൂറിസ്റ്റ് ബസ്സുകളുടെ നിയമ...
ന്യൂഡൽഹി: രാജ്യം 5ജി യുഗത്തിലേയ്ക്ക് കടക്കുന്നു.ന്യൂഡൽഹിയിലെ പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈൽ കോൺഫറൻസിന്റെ ഉദ്ഘാടനചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തി.. നാല് മെട്രോ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ സേവനം...