Connect with us

KERALA

കേ​ര​ള​ത്തി​ല്‍ ജി​യോ​യു​ടെ ട്രൂ 5​ജി സേ​വ​ന​ങ്ങ​ള് ക​ണ്ണൂ​ര്‍ ഉൾപ്പെടെ 5 ന​ഗ​ര​ങ്ങ​ളി​ലേ​ക്കു കൂ​ടി വ്യാ​പി​പ്പിച്ചു

Published

on

കേ​ര​ള​ത്തി​ല്‍ ജി​യോ​യു​ടെ ട്രൂ 5​ജി സേ​വ​ന​ങ്ങ​ള് ക​ണ്ണൂ​ര്‍ ഉൾപ്പെടെ 5 ന​ഗ​ര​ങ്ങ​ളി​ലേ​ക്കു കൂ​ടി വ്യാ​പി​പ്പിച്ചു

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ ജി​യോ​യു​ടെ ട്രൂ 5​ജി സേ​വ​ന​ങ്ങ​ള്‍ ഇ​ന്ന​ലെ മു​ത​ല്‍ ക​ണ്ണൂ​ര്‍, കൊ​ല്ലം, കോ​ട്ട​യം, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ന​ഗ​ര​ങ്ങ​ളി​ലേ​ക്കു കൂ​ടി വ്യാ​പി​പ്പി​ച്ചു. ഇ​തോ​ടെ ജി​യോ​യു​ടെ 5ജി ​സേ​വ​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ 11 ന​ഗ​ര​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​യി.

കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ചേ​ര്‍ത്ത​ല, ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​പ​രി​സ​രം, ക​ണ്ണൂ​ര്‍, കൊ​ല്ലം, കോ​ട്ട​യം, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ന​ഗ​ര​ങ്ങ​ളി​ല്‍ നേ​ര​ത്തേ 5ജി ​സേ​വ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യി​രു​ന്നു. ജി​യോ വെ​ല്‍ക്കം ഓ​ഫ​ര്‍ പ്ര​കാ​രം ക​ണ്ണൂ​ര്‍, കൊ​ല്ലം, കോ​ട്ട​യം, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ന​ഗ​ര​ങ്ങ​ളി​ലെ ജി​യോ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് അ​ധി​ക ചെ​ല​വു​ക​ളൊ​ന്നു​മി​ല്ലാ​തെ 1 ജി​ബി​പി​എ​സ്+ വേ​ഗ​ത​യി​ല്‍ അ​ണ്‍ലി​മി​റ്റ​ഡ് ഡേ​റ്റ ല​ഭ്യ​മാ​കും.

5ജി ​സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ അ​വ​രു​ടെ സിം ​കാ​ര്‍ഡു​ക​ള്‍ മാ​റ്റേ​ണ്ട​തി​ല്ല. 5ജി ​പി​ന്തു​ണ​യ്ക്കു​ന്ന ഫോ​ണി​ല്‍ പോ​സ്റ്റ്പെ​യ്ഡ് ക​ണ​ക്ഷ​നോ അ​ടി​സ്ഥാ​ന പ്രീ​പെ​യ്ഡ് റീ​ച്ചാ​ര്‍ജാ​യ 239 രൂ​പ​യോ അ​തി​നു മു​ക​ളി​ലു​ള്ള റീ​ച്ചാ​ര്‍ജോ ഉ​ണ്ടാ​യി​രി​ക്ക​ണം. കൂ​ടാ​തെ ഉ​പ​യോ​ക്താ​വ് 5ജി ​ക​വ​റേ​ജു​ള്ള സ്ഥ​ല​ത്താ​ണ് കൂ​ടു​ത​ല്‍ സ​മ​യ​മെ​ങ്കി​ല്‍ ജി​യോ വെ​ല്‍കം ഓ​ഫ​ര്‍ ല​ഭി​ക്കാ​നു​ള്ള അ​ര്‍ഹ​ത​യു​ണ്ടാ​യി​രി​ക്കും. ജി​യോ​യു​ടെ 5ജി ​സേ​വ​ന​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ ഇ​തി​നോ​ട​കം 100ല്‍പ്പ​രം ന​ഗ​ര​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്.

Continue Reading