ദുബായ്: ഗള്‍ഫിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം അടുത്ത വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭക്തര്‍ക്കായി തുറന്നുകൊടുക്കും. പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം 2024 ഫെബ്രുവരി 14ന്നടക്കും.അബുദാബി സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് ക്ഷേത്രത്തിന്റെ നിര്‍മ്മാണം...
ദോഹ: ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ വനിതാ വിങ് രൂപീകരിച്ചു. കെഎംസിസി ആസ്ഥാനത്ത് നടന്ന രൂപീകരണ കണ്വെന്ഷന് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റി പ്രസിഡന്റ് ഉൃ.അബ്ദുസമദ് സാഹിബ് ഉത്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അതിഖ്...
ഷാര്‍ജ: റീട്ടെയില്‍ മേഖലയില്‍ മറ്റൊരു സ്ഥാപനത്തിനും നല്കാനാവാത്ത നിലയിലുള്ള വമ്പന്‍ ജനാകര്‍ഷക പ്രമോഷനായ ’10 20 30′ പ്രൊമോഷന് സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ ആവേശകരമായ തുടക്കം. വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് മൂല്യവത്തായി തിരിച്ചു നല്‍കുകയെന്ന താല്പര്യം മുന്‍നിര്‍ത്തിയാണ്...
ദോഹ: ഹൃസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ സംഗീത സംവിധായകനും ഹാര്‍മോണിസ്റ്റുമായ മുഹമ്മദ് കുട്ടി അരീക്കോട്, സീനിയര്‍ മാപ്പിളപ്പാട്ട് ഗായകന് സി വി എ കുട്ടി ചെറുവാടി, പ്രശസ്ത കവിയും ഗാനരചയിതാവുമായ പി എസ് ഹമീദ് എന്നിവര്‍ക്ക് ഖത്തര്‍ പ്രവാസികളുടെ...
ദോഹ : ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി സി പി നാസർ കോയ തങ്ങൾക്ക് ഐഎംസിസി ഖത്തർ ഭാരവാഹികൾ സ്വീകരണം നൽകി. ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ തങ്ങൾക്ക് ദോഹ സംഗം റെസ്റ്റോറൻ്റിൽ നടത്തിയ സ്വീകരണ...
ഷാര്‍ജ : താളമേളങ്ങളും, ഗൃഹാതുരതയും നിറഞ്ഞ പൂരപ്പറമ്പാക്കി മാറ്റാന്‍ യു.എ..യിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ ഷാര്‍ജ മുവൈലയിലെ സഫാരി. നാട്ടിലെ യഥാര്‍ത്ഥ പൂരപറമ്പിന്റെ മാതൃകയില്‍ അരങ്ങൊരുക്കി ആവേശത്തോടെയും, പൊലിമയോടെയുമാണ് ഇത്തവണ ഉത്സവക്കാഴ്ചയുടെ വരവ്. ഉത്സവക്കാഴ്ചയുടെ ഉദ്ഘാടനം...
അൽ-മഷാഫ് കിംസ് ഹെൽത്ത് ക്ലിനിക്ക് മൂന്നാമത് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. അൽ-മഷാഫ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന് സമീപമാണ് സെൻ്റർ സ്ഥിതിചെയ്യുന്നത്. അൽ-മഷാഫിലെയും അൽ-വുകൈറിലെയും താമസക്കാർക്ക് എളുപ്പത്തിൽ ഇവിടത്തെ സേവനങ്ങൾ...
ദോഹ : കേരള സർക്കാരിൻ്റെ നോർക്ക വഴിയുള്ള വിവിധങ്ങളായ പദ്ധതികൾ പ്രവാസികൾ ഉപയോഗപ്പെടുത്തണമെന്ന് ICBF മാനേജിംഗ് കമ്മറ്റി മെമ്പറും ലോക കേരള സഭ അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു .പ്രവാസികൾക്ക് പ്രതി മാസ പെൻഷൻ...
ദോഹ: ഖത്തറിലെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് യുനിഖ് ബിര്‍ള പബ്ലിക്ക് സ്കൂളുമായി സഹകരിച്ച് മാനസികാരോഗ്യ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ രണ്ട് ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ 12 വരെ ബിര്‍ള സ്കൂള്‍...
ദോഹ: ഖത്തർ ഐ സി എഫ് ഹെൽത്തോറിയം കാമ്പയിന്റെ ഭാഗമായി സി പി ആർ അവയർനെസ്സ് ട്രെയിനിങ് സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിൽ ആരോഗ്യ ബോധവത്കരണം ലക്ഷ്യം വെച്ച് ഐ സി എഫ് നടത്തുന്ന പദ്ധതിയാണ് ഹെൽത്തോറിയം....