. ലക്നൗ: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങൾക്കൊരുങ്ങുന്ന ആദ്യ രാമവിഗ്രഹത്തിന്റെ ചിത്രങ്ങൾ പുറത്ത്. 51 ഇഞ്ചാണ് വിഗ്രഹത്തിന്റെ ഉയരം. നിലവിൽ വിഗ്രഹത്തിന്റെ മുഖവും നെഞ്ചും ഉൾപ്പെടെയുള്ള ഭാഗങ്ങൾ തുണികൊണ്ട് മറച്ചനിലയിലാണ്. മൈസൂരുവിൽ നിന്നുള്ള ശിൽപി...
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ 22 ന് നടക്കാനിരിക്കെ ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഗാസിയാബാജ് സ്വദേശി ഭോലദാസാണ് ഹർജി നൽകിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ലെന്നും ഹിന്ദു വിശ്വാസപ്രകാരം മതപരമായ ചടങ്ങുകൾ നടത്താൻ...
കൊച്ചി : കൊച്ചിന് കപ്പല്‍ നിര്‍മാണ ശാലയിലെ 4000 കോടി പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. കൊച്ചി കപ്പല്‍ നിര്‍മാണ ശാലയിലെ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര തലത്തില്‍ തന്നെ പ്രശംസനീയമാണ്. ആസാദി കി അമൃത് കാലത്തില്‍ വികസിത്...
തൃപ്രയാര്‍ :സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തി. ക്ഷേത്ര ദര്‍ശനത്തിന് ശേഷം മീനൂട്ട് വഴിപാടും നടത്തിയശേഷമാകും പ്രധാനമന്ത്രി അവിടെ നിന്നും തിരിക്കുക. ഒരു മണിക്കൂറോളം അവിടെ ചെലവഴിക്കുമെന്നാണ് അറി...
ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. പ്രധാനനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഗുരുവായൂരില്‍ ഒരുക്കിയിരിക്കുന്നത്.പ്രധാനമന്ത്രിയ്ക്ക്...
ന്യൂഡൽഹി: കോടികളുടെ തട്ടിപ്പുകേസിൽ പ്രതികളായതിനു പിന്നാലെ രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, സഞ്ജയ് ഭണ്ഡാരി എന്നിവരെ പിടികൂടി രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾക്ക് വേഗം കൂട്ടി. വിവിധ തട്ടിപ്പു കേസുകളിൽ പ്രതികളായവരെ പിടി കൂടുന്നതിനായി...
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് ഇന്നും നാളെയും കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതലും നാളെ അതിരാവിലെ 3 മുതൽ ഉച്ചവരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എം ജി...
പട്ന: സനാതന ധര്‍മ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും ഡി.എം.കെ. നേതാവുമായ ഉദയനിധി സ്റ്റാലിന് സമന്‍സ് . ബിഹാറിലെ പട്നയിലെ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സമന്‍സ് അയച്ചത്. കേസിന്റെ വിചാരണയ്ക്ക് ഫെബ്രുവരി...
“ തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തൃശൂരിലെത്തിച്ച് ബിജെപി തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ആരംഭിച്ചതിന് പിന്നാലെ, തൃശൂരിൽ നിന്നു തന്നെ മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ കോൺഗ്രസും. കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനഘട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി 3ന് തൃശൂര്‍ തേക്കിന്‍കാട്...
സ്ത്രീ വേഷത്തില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയ യുവാവ് അറസ്റ്റിൽ പഞ്ചാബ്: സ്ത്രീ വേഷത്തില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയ യുവാവ് അറസ്റ്റില്‍. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം. ഫസില്‍കയില്‍ നിന്നുള്ള അങ്ക്രെസ് സിങ് എന്നയാളാണ് പിടിയിലായത്....