ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫ്ലയിംഗ് കിസ് നൽകിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രസംഗത്തിന് ശേഷം രാഹുൽ ഗാന്ധി ലോക്സഭ വിട്ടുപോകുന്നതിനിടെ വനിതാ എം പിമാർക്ക് ഫ്ലയിംഗ് കിസ് നൽകിയെന്നാണ് ആരോപണം.വിഷയത്തിൽ ബി...
ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിന്റെ രണ്ടാം ദിനം പ്രധാനമന്ത്രി മോദിക്കെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എംപി സ്ഥാനം തിരികെ നൽകിയതിന് നന്ദി പറഞ്ഞു കൊണ്ടാണ് രാഹുൽ ചർച്ചയ്ക്ക് തുടക്കമിട്ടത്. രാഹുൽ സംസാരിക്കാനായി എഴുന്നേറ്റപ്പോൾ തന്നെ...
ന്യൂഡല്‍ഹി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്തംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്തംബര്‍ എട്ട് വെള്ളിയാഴ്ച വോട്ടെണ്ണും.വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഓഗസ്റ്റ് 17- നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള...
ന്യൂ ഡൽഹി: സ്വന്തം മണ്ഡലമായ വയനാട് സന്ദർശിക്കാനൊരുങ്ങി രാഹുൽ ഗാന്ധി. ഓഗസ്റ്റ് 12, 13 തിയതികളിലാണ് രാഹുൽ വയനാട്ടിൽ സന്ദർശനം നടത്തുക. പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ടതിനു...
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകാർ സസ്പെൻഡ് ചെയ്തു. വർഷകലാ സമ്മേളനം അവസാനിക്കും വരെയാണ് സസ്പെൻഷൻ. സഭാ നടപടികൾ തുടർച്ചയായി...
ന്യൂഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ കോൺഗ്രസിനൊപ്പം സഖ്യമുണ്ടാക്കുമെന്നും, കോൺഗ്രസുമായി സീറ്റ് വിഭജന ചർച്ച നടത്തുമെന്നും ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ ഇസുദാൻ ഗഡ്വി. ദില്ലി ഓർഡിനൻസ് വിഷയത്തിൽ ലോക്സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി...
ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് കുകി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കുകി സംഘടനയായ ഇന്റിജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്റെ നാലംഗ സംഘമാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുക. കുകികളുടെ സുരക്ഷയ്ക്കായി...
ന്യൂഡൽഹി: മണിപ്പൂരിൽ കത്തിപ്പടരുന്ന സംഘർഷങ്ങളുടെ സാഹചര്യത്തിൽ കർശനമായി ഇടപെട്ട് സുപ്രീം കോടതി. സംസ്ഥാനത്ത് വിപുലമായ അന്വേഷണം വേണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേതൃത്വം നൽകിയ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തെ സംഘർഷത്തിന് ഇരകളായവരുടെ ദുരിതാശ്വാസം, പുനരധിവാസം...
ന്യൂഡൽഹി: നാല് മാസങ്ങൾക്ക് ശേഷം കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്. ഗാന്ധി പ്രതിമയിൽ തൊട്ട് വണങ്ങിയാണ് പാർലമെന്റിനകത്തേക്ക് കയറിയത് ‘ഇന്ത്യ’ സഖ്യത്തിലെ എംപിമാർ അദ്ദേഹത്തിന് വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്....
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറത്തിറക്കി. 137 ദിവസത്തിനു ശേഷം അയോഗ്യത മാറി രാഹുൽ ഇന്ന് ലോക്സഭയിലെത്തും. ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയുമായി നടക്കുന്ന കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയത്തിൽ രാഹുൽ സംസാരിക്കുമെന്നാണ് വിലയിരുത്തൽ....