ചെന്നൈ: പ്രിയങ്ക ഗാന്ധിയുടെ മകള്‍ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് അപകീര്‍ത്തി പരാമര്‍ശവുമായി ബിജെപി നേതാവ്. മിരായ വദ്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടുള്ള തമിഴ്നാട് ബിജെപി ഐടി സെല്‍ തലവന്‍ നിര്‍മല്‍ കുമാറിന്റെ ട്വീറ്റാണ് ഇപ്പോള്‍...
ബംഗളുരു ..മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി കൂടിക്കാഴ്ച നടത്തി. സില്‍വര്‍ ലൈന്‍ പദ്ധതി മംഗളൂരു വരെ നീട്ടുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതായാണ് വിവരം. രാവിലെ ബെംഗളുരുവില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ്...
ന്യൂഡല്‍ഹി:വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ മണ്ണില്‍. നമീബയില്‍ നിന്ന് എത്തിച്ച എട്ടു ചീറ്റപ്പുലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കുനോ ദോശീയോദ്യാനത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രി തന്നെയാണ് ചീറ്റകളെ തുറന്ന് വിട്ടത്. തുറന്നു...
കൊല്ലം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സംഘടനാ തലത്തില്‍ നടപടി. വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്‍, ഡിസിസി അംഗം കുഞ്ഞിക്കോട്ട് ഷാജഹാന്, യൂത്ത്...
കൊല്ലം: രാഹുൽ ഗാന്ധി അടക്കമുള്ള ഭാരത് ജോഡോ യാത്രയുടെ സ്ഥിരം യാത്രികർക്ക് താമസിക്കാൻ സജ്ജമാക്കിയ കണ്ടെയ്നറുകൾ കൗതുക കാഴ്ചയാകുന്നു. ദിനം പ്രതി ആയിരങ്ങളാണ കണ്ടെയ്നർ വിശേഷങ്ങൾ കാണാൻ എത്തുന്നത്.. പള്ളിമുക്ക് യൂനുസ് കോളേജിന് സമീപം പാർക്ക്...
ന്യൂഡല്‍ഹി : സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍ . ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നുണ്ട്അയല് ഗ്രാമത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് സഹോദരിമാരെ തട്ടിക്കൊണ്ടുപോയെന്നും...
ശിവഗിരി: ഭാരത് ജോ ഡോ യാത്രക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വർക്കല ശിവഗിരി മഠത്തിൽ സന്ദർശനം നടത്തി. ഭാരത് ജോഡോ യാത്രയുടെ നാലാം ദിനമായ ഇന്ന് രാവിലെ ആറരയോടെയാണ് രാഹുൽ ശിവഗിരി മഠത്തിലെത്തിയത്. രാഹുലിനെ...
കൊച്ചി : രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നഷ്ടം നികത്താൻ 20,000 കോടി കൈമാറാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ലഭ്യമായ വിവരം അനുസരിച്ച് ധനമന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തു എന്നാണ് അറിയുന്നത്. നഷ്ടപരിഹാരമായി 28,000 കോടി രൂപയാണ്...
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാം കോവിഡ് തരംഗമുണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒട്ടേറെ ജീവന് രക്ഷിക്കാനാമായിരുന്നെന്ന് പാര്‍ലമെന്ററി സമിതി. സാഹചര്യത്തില്‍ ഗൗരവം മനസ്സിലാക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി 137-ാം റിപ്പോര്‍ട്ടില്‍ പറയുന്നു....
തിരുവനന്തപുരം: പഞ്ചാബ് സ്വദേശി ദിനേശ് ശർമ്മ രാജ്യത്ത് രാഹുൽഗാന്ധിയുടെ പ്രധാനപ്പെട്ട ഏത് രാഷ്ട്രീയ സമ്മേളനങ്ങൾ നടന്നാലും അവിടെ എത്തിയിരിക്കും രാഹുലിന്റെ കടുത്ത ആരാധകൻ കൂടിയായ ശർമ്മ ആ പതിവ് തെറ്റിക്കാതെ ഭാരത് ജോഡോ യാത്രയിലും എത്തി.കോൺഗ്രസ്...