ന്യൂഡൽഹി: 68 ാം ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മലയാളത്തിളക്കം. മികച്ച നടിയായി അപർണ ബാലമുരളിയെ തെരഞ്ഞെടുത്തു. അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാനം ചെയ്ത സച്ചിയാണ് മികച്ച സംവിധായകൻ. പിന്നണിഗായികയായി നഞ്ചിയമ്മയും ചിത്രത്തിലെ നായകാരിലൊരാളായ ബിജു മേനോനെ...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം ലഭ്യമായി. cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും ഫലമറിയാം. ഫലം പരിശോധിക്കാനുള്ള ലിങ്കുകള്‍ ആക്ടിവേറ്റാഡാണെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലഫലം പ്രസിദ്ധീകരിക്കാത്തതിനാല്‍ പ്ലസ്...
ന്യൂഡല്‍ഹി: സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യത്തെ എല്ലാവീടുകളിലും മൂന്ന് ദിവസം ദേശീയപതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമൃത് മഹോത്സവം എന്ന പേരിലാണ് 75ാം വാര്‍ഷികം രാഷ്ട്രം ആഘോഷിക്കുന്നത്. ആഗസ്റ്റ് 13 മുതല്‍ 15വരെ വീടുകളില്‍...
ന്യൂഡല്‍ഹി: സോണിയ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കെ എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ. പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫീസില്‍ സോണിയ...
ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രാവിലെ പത്ത് മണിക്ക് ആരംഭിച്ചു. ഡൽഹിയിൽ പോളിംഗ് ബൂത്തായി നിശ്ചയിച്ച പാർലമെന്റിലെ 63-ാം നമ്പർ മുറിയിലാണ് വോട്ടെടുപ്പ്. സംസ്ഥാനങ്ങളിൽ നിയമസഭകളിലും വോട്ടെടുപ്പ് നടക്കും. ജാർഖണ്ഡ് മുൻ ഗവർണർ...
ചെന്നൈ:സ്കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ കള്ളിക്കുറിച്ചിയില്‍ വന്‍ സംഘര്‍ഷം. 30 സ്കൂള്‍ ബസ് ഉള്‍പ്പടെ അന്‍പതോളം വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. സ്കൂള്‍ കെട്ടിടങ്ങള്‍ തകര്‍ത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ലാത്തിച്ചാര്‍ജില്‍ നിരവധി...
ലക്നൗ: ലക്നൗവിലെ ലുലുമാൾ പരിസരത്ത് രാമായണം പാരായണം ചെയ്യാൻ ശ്രമിച്ച മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിന്ദു സമാജ് പാർട്ടിയിൽ പെട്ടവരാണ് ഇവരെന്നാണ് റിപ്പോർട്ട്. മാളിന്റെ പ്രവേശന കവാടത്തിനടുത്തുവച്ചാണ് ഇവർ രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലാൻ ശ്രമിച്ചത്.മാളിനുള്ളിൽ ഒരു...
ഇറ്റാനഗര്‍ :അരുണാചല്‍ പ്രദേശില്‍ ഭക്ഷണശാലകളില്‍ നിന്ന് ബീഫ് എന്ന വാക്ക് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഇറ്റാനഗര്‍ മജിസ്ട്രേറ്റ്. മതപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബീഫ് എന്ന വാക്ക് നീക്കം ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍...
ന്യൂഡൽഹി:നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇ.ഡി.യുടെ നടപടിയിൽ പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ്. ജൂലൈ 21 ഹാജരാകണമെന്നാണ് ഇ.ഡിയുടെ നിർദേശം. അന്നേ ദിവസം പ്രതിഷേധം നടത്തുമെന്നാണ് കോൺഗ്രസിന്റെ തീരുമാനം. ബുധനാഴ്ച നടന്ന...
ന്യൂഡൽഹി: പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത പദങ്ങളുടെ പട്ടിക പുറത്തുവിട്ടു. അഴിമതി, അരാജകവാദി, സ്വേച്ഛാധിപതി തുടങ്ങിയ വാക്കുകൾ വിലക്കിയവയിൽ ഉൾപ്പെടുന്നു. ഇത്തരം വാക്കുകൾ ഉപയോഗിച്ചാൽ അവ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യും. ജൂലായ് 18ന് തുടങ്ങുന്ന വർഷകാല...