കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന 23-ാമത് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരളത്തിൽ.മന്ത്രി എം വി ഗോവിന്ദനു ൾപ്പടെയുള്ളവർ ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...
അഹമ്മദാബാദ്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്സ് ഇ ഗുജറാത്തില്‍ സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ. ജീനോം സീക്വന്‍സിങ്ങിലൂടെയാണ് എക്സ്ഇ വകഭേദത്തെ തിരിച്ചറിഞ്ഞത്. എക്സ് ഇ സ്ഥിരീകരിച്ച രോഗിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല....
ന്യൂഡല്‍ഹി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയെ സമീപിച്ചു. ബെംഗളുരുവിലെ ഇഡി ഡെപ്യുട്ടി ഡയറക്റ്ററാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കള്ളപ്പണ ഇടപാടില്‍...
ന്യൂഡൽഹി: രാജ്യത്ത് പതിനെട്ട് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് ( ബൂസ്റ്റർ ഡോസ്) സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്.രണ്ടാം ഡോസ് എടുത്ത് ഒൻപത് മാസം പിന്നിട്ടവർക്ക് കരുതൽ ഡോസ് എടുക്കാം. ബൂസ്റ്റർ ഡോസ് സൗജന്യമായിരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി....
ന്യൂഡല്‍ഹി : വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം സംസാരിക്കാന്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്ററി ഒഫിഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഭരണഭാഷ ഹിന്ദിയാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡി...
ന്യൂഡൽഹി: തുടർച്ചയായ പതിനൊന്നാം തവണയും പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരുമെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമില്ല....
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭരണത്തിലിരിക്കുന്ന സംസ്ഥാനത്ത് മൂലധന കാഴ്ചപ്പാടില്‍ മാറ്റം വേണമെന്ന നിര്‍ദേശവുമായി കേരള ഘടകം. സില്‍വര്‍ ലൈന്‍ അടക്കമുള്ള കേരള സര്‍ക്കാരിന്റെ പദ്ധതികളിന്മേല് യോജിച്ചും വിയോജിച്ചും പാര്‍ട്ടി കോണ്‍ഗ്രസില്‍ അഭിപ്രായമുയരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി...
കണ്ണൂർ: നന്ദി ഗ്രാം ഒരു പാഠമാകണമെന്നും സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് ജനങ്ങളെ പൂർണ്ണമായും ബോധ്യപ്പെടുത്തണമെന്നും ബംഗാൾ ഘടകം പാർട്ടി കോൺഗ്രസിൽ അഭിപ്രായപ്പെട്ടുസി.പി.എം പാർട്ടി കോൺഗ്രസിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ കടുത്ത അതൃപ്തിയാണ് ബംഗാൾ ഘടകം...
കണ്ണൂര്‍ :ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി. പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള കൊടി ഉയര്‍ത്തി. ബിജെപിയെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം. ഈ പാര്‍ട്ടി കോണ്‍ഗ്രസ് ഏറെ പ്രാധാന്യമുള്ളതാണെന്നും കൊടി...
കണ്ണൂര്‍: കേരളത്തിലൊഴികെ പാര്‍ട്ടി ദുര്‍ബലമാകുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്. രണ്ട് ശക്തികേന്ദ്രങ്ങള്‍ ചോര്‍ന്ന് പോകുകയാണെന്നും കേരളമടക്കം മുന്നണി വിപുലീകരണം ആലോചിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടി രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ കാലമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.പാര്‍ട്ടിയുടെ രണ്ടു...