ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച അംഗപരിമിതര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി നല്കി സുപ്രീംകോടതി . ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമോ, ഇന്ത്യന്‍ റെയില്‍വേ സുരക്ഷാസേന ഡല്‍ഹി, ദാമന്‍ ആന്‍ഡ് ദിയു,...
ന്യൂഡൽഹി: ബംഗാളിലെ ബിര്ഭുമിലണ്ടായ സംഘര്‍ഷം സിബിഐ അന്വേഷിക്കും.കേസ് സിബിഐക്ക് കൈമാറാൻ കോൽക്കത്ത ഹൈക്കോടതി നിർദേശിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിബിഐക്ക് കൈമാറാന്‍ അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടു. ഇത് മുഖ്യമന്ത്രി മമതാ ബാനർജിക്ക് തിരിച്ചടിയായി. ബിര്ഭുവിൽ...
കൊച്ചി: നാലുദിവസത്തിനിടെ ഇന്ധനവിലയില്‍ മൂന്നാമത്തെ വര്‍ധന. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വെള്ളിയാഴ്ച വര്‍ധിക്കുക. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 106.78 രൂപയും ഡീസലിന് 93.95 രൂപയുമായി.വ്യാഴാഴ്ച പെട്രോള്‍, ഡീസല്‍ വിലകള്‍ യഥാക്രമം...
ന്യൂഡൽഹി: സിൽവർ ലൈനിനെതിരെ ഡൽഹിയിൽ മാർച്ച് നടത്തിയ യു ഡി എഫ് എം പിമാരെ പൊലീസ് വളഞ്ഞിട്ട് തല്ലി. പാലർലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലേക്ക് മാർച്ച് നടത്തിയ അംഗങ്ങളെ തടഞ്ഞ പൊലീസ് യാതൊരു പ്രകോപനമില്ലാതെ ഹൈബി ഈഡന്റെ...
മുംബൈ: കുടുംബാസൂത്രണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പ്രത്യേക കിറ്റിലെ റബ്ബര്‍കൊണ്ട് തീര്‍ത്ത ലിംഗത്തിന്റെ മാതൃക മഹാരാഷ്ട്രയില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇത് വീടുവീടാന്തരം പ്രചാരണം നടത്തുന്ന പ്രദേശിക ആരോഗ്യ പ്രവര്‍ത്തകരായ ആശവര്‍ക്കര്‍മാരായ സ്ത്രീകള്‍ക്ക്...
ലക്നൗ: ഉത്തര്‍ പ്രദേശിലെ കുശിനഗറില്‍ മിഠായി കഴിച്ച നാല് കുട്ടികള്‍ മരിച്ചു .വീടിനു മുമ്പില്‍ നിന്നുകിട്ടിയ മിഠായി കുട്ടികള്‍ പങ്കിട്ടെടുത്തു കഴിക്കുകയായിരുന്നുവെന്നാണ് റിപ്പാർട്ട്.. പ്രായം കൂടിയ കുട്ടിയാണ് വീടിന് പുറത്ത് കണ്ട മിഠായി എടുത്ത് മറ്റ്...
ന്യൂഡൽഹി: മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി കേസില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇതനുസരിച്ച് സംസ്ഥാനങ്ങൾ പുതിയ ഉത്തരവിറക്കും. ആൾക്കൂട്ടം, കൊവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്കും...
തടി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ 11 പേർ വെന്തുമരിച്ചു സെക്കന്തരാബാദ്: തടി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ 11 പേർ വെന്തുമരിച്ചു. ഗോഡൗണിലെ തൊഴിലാളികളാണ് മരണപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. സ്ഥലത്ത് അഗ്നിശമനസേന രക്ഷാപ്രവർത്തനം ഇപ്പോഴും...
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി പ്ലസ്ടു മാർക്ക് മാനദണ്ഡമാക്കില്ല. പ്രവേശനത്തിന് പൊതു പരീക്ഷ നടത്തും. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പൊതുപരീക്ഷ എഴുതാം. 2022- 23 അധ്യയന വർഷം മുതലാണ് പ്രാദേശിക ഭാഷകളിൽ പൊതുപരീക്ഷ...
കൊച്ചി: പെട്രോളിനും ഡീസലിനും പിന്നാലെ പാചക വാതക വിലയും കൂട്ടി. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 956 രൂപയാണ് പുതിയ വില. അഞ്ച് കിലോയുടെ സിലിണ്ടറിന് 13 രൂപയാണ് കൂട്ടിയത്.രാജ്യത്ത് ഡീസൽ...