NATIONAL
അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്കാരം കേരളത്തിൽ നിന്ന് എട്ട് പേർക്ക്
ന്യൂഡൽഹി: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്കാരം കേരളത്തിൽ നിന്ന് എട്ട് പേർക്ക്. ജില്ലാ പൊലീസ് മേധാവിമാരായ കറുപ്പസ്വാമി, കെ. കാർത്തിക് ആർ. ആനന്ദ് (അഡീഷനൽ എഐജി), ഡിവൈഎസ്പിമാരായ വിജു കുമാർ നളിനാക്ഷൻ, ഇമ്മാനുവൽ പോൾ, ഇസ്പ്കെടർമാരായ വി.എസ്. വിപിൻ, ആർ. കുമാർ, എസ്ഐ: മാഹിം സലീം. എന്നിവർക്കാണ് പുരസ്ക്കാരം
