ന്യൂഡല്‍ഹി: ലഖിംപുര്‍ സംഭവത്തില്‍ അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ അന്വേഷണ റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി റിപ്പോര്‍ട്ടില്‍ പുതിയതായി ഒന്നുമില്ലെന്നും വിമര്‍ശിച്ചു. ലഖിംപുര്‍ കേസ് പരിഗണിക്കുന്നതിനിടെ...
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ സിആർപിഎഫ് ജവാൻമാർക്കുനേരെ സഹപ്രവർത്തകൻ നടത്തിയ വെടിവെപ്പിൽ നാല് മരണം. മൂന്നു ജവാൻമാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ ഭദ്രാചലം ഏരിയാ ആശുപത്രിയിലെത്തിച്ച് ചികിത്സ...
മുംബൈ : മഹാരാഷ്ട്രയില്‍ ആശുപത്രിയിലെ ഐസിയുവില്‍ തീപിടിച്ച് 10 രോഗികള്‍ വെന്തുമരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. അഹമ്മദ് നഗര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. അപകടം ഉണ്ടാകുമ്പോള്‍ 20 രോഗികള്‍ ഐസിയുവില്‍ ചികില്‍സയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഐസിയു...
ഡെഹറാഡൂൺ : കേദാർനാഥിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിനു സമർപ്പിച്ചു. കാലത്ത് ആറര യോടെ എത്തിയ പ്രധാനമന്ത്രി ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് 12 അടി ഉയരമുള്ള ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം...
പാട് ന: ബിഹാറില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. ഗോപാല്‍ഗഞ്ച്, വെസ്റ്റ് ചമ്പാരണ്‍ ജില്ലകളിലാണ് ദുരന്തമുണ്ടായത്. നിരവധി പേര് അവശനിലയില്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്. വെസ്റ്റ് ചമ്പാരണ്‍ ജില്ലയിലെ ബേട്ടിയയിലെ തെല്‍ഹുവ ഗ്രാമത്തിലാണ് വ്യാജമദ്യം...
ഡൽഹി:കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ ബി.ജെ.പി. ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളും നികുതി കുറച്ചു. യു.പി, കർണാടക, ഹിമാചൽ പ്രദേശ്, ഗോവ, അസം ത്രിപുര,...
ന്യൂഡല്‍ഹി: വീടുകളില്‍ എത്തി കോവിഡ് വാക്സിന് നല്കാന് നിര്‍ദേശം നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനേഷന് 50 ശതമാനത്തില്‍ താഴെ മാത്രം പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജില്ലാ കലക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്....
ന്യൂഡൽഹി : ആധാർ നിയമലംഘനം നടത്തിയാൽ ഒരു കോടി രൂപ പിഴ ഈടാക്കാൻ തീരുമാനം. ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങൾ നൽകുന്നതും കുറ്റകരമാണ്. അതിന്റെ ഭാഗമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റിക്ക് അധികാരം...
ന്യൂഡൽഹി: പാചക വാതകത്തിന് വീണ്ടും വില കൂട്ടി. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 266 രൂപ വർധിപ്പിച്ചു. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില രണ്ടായിരം കടന്നു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വില വർധിപ്പിച്ചിട്ടില്ല. ഡൽഹിയിൽ 2000.5...
തിരുവനന്തപുരം: കള്ള പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് കാലത്ത് തിരുവനന്തപുരത്തെത്തി. രാവിലെ 10.30ഓടെ ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തിയത്. ഒരു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ബിനീഷിന് കഴിഞ്ഞ...