ഒഡിഷ:സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നതിനായി ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് 55കാരന് വിറ്റു. സംഭവത്തില്‍ 17കാരനായ ഭര്‍ത്താവ് അറസ്റ്റില്‍. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭാര്യയെ രാജസ്ഥാന് സ്വദേശിക്ക് വില്‍ക്കുകയായിരുന്നു. 26കാരിയെ രാജസ്ഥാനിലെ ബാരനില്‍നിന്ന് പൊലീസ് രക്ഷപ്പെടുത്തി....
ഡൽഹി:കോവിഡ് മഹാമാരി മനുഷ്യന്റെ ജീവിതദൈര്‍ഘ്യത്തെയും ബാധിച്ചുവെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യക്കാരില്‍ ആയുര്‍ദൈര്‍ഘ്യം രണ്ടു വര്‍ഷമാണ് കുറച്ചതെന്ന് മുംബൈയിലെ ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് (ഐ.ഐ.പി.എസ്.)നടത്തിയ പഠനത്തില്‍ പറയുന്നു.സ്ത്രീപുരുഷന്മാരിലെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതായി ഐ.ഐ.പി.എസ്. അസിസ്റ്റന്റ്...
ഡൽഹി.. രാജ്യത്ത് നൂറ് കോടി പേര്‍ക്ക് വാക്സിന് നല്‍കാനായത് ഓരോ പൗരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനേഷന് രംഗത്ത് അഭിമാന നിമിഷമാണെന്ന് മോദി പറഞ്ഞു. നൂറ് കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു...
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീട്ടിൽ എൻ സി ബി റെയ്ഡ്. മുംബയിലെ ഷാരൂഖിന്റെ വീടായ മന്നത്തിലാണ് എൻ സി ബി റെയ്ഡ് നടക്കുന്നത്. ഷാരൂഖിന്റെ വീടിനു പുറമേ ബോളിവുഡ് താരം അനന്യ പാണ്ഡേയുടെ...
ഡൽഹി: ചരിത്ര നേട്ടവുമായ് ഇന്ത്യ .100 കോടി വാക്സിൻ നൽകിയാണ് നേട്ടം കൈവരിച്ചത്. ചൈനക്ക് ശേഷം നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാണ്. ചരിത്രനേട്ടം കൈവരിച്ചത് 275 ദിവസങ്ങള്‍ കൊണ്ട് .ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം...
മുംബൈ: ലഹരിക്കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് അഴിയ്ക്കുള്ളില്‍ തന്നെ. ആര്യന് ഖാന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. 23 കാരനായ ആര്യന് ഖാന് ജയിലില്‍ തുടരും. ഇത് നാലാമത്തെ...
ശ്രീനഗർ: കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ദ്രഗാഡ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.ഇന്ന് പുലർച്ചെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. പുൽവാമയിൽ പ്രദേശവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഇയാളെന്ന് കശ്മീർ സോൺ പോലീസ് വ്യക്തമാക്കി. ഷോപിയാൻ മേഖലയിൽ...
മുംബൈ: ഭാര്യയുമായി വഴക്കിട്ട് യുവാവ് സ്വന്തം വീടിന് തീയിട്ടു. പിന്നാലെ ഉണ്ടായ പൊട്ടിത്തെറിയിൽ കത്തിയമർന്നത് പത്ത് വീടുകൾ. മഹാരാഷ്ട്രയിലെ സതാര ജില്ലയിലാണ് സംഭവം. യുവാവിന്റെ എടുത്തുചാട്ടം കാരണമാണ് 10 വീടുകൾ അഗ്നിക്കിരയായത്. സതാരയിലെ പഠാൻ താലൂക്കിലെ...
യു.പി.ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിൽ വനിതാ സ്ഥാനാർഥികൾ മത്സരിക്കുമെന്ന് കോൺഗ്രസ്. യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകൾ അന്ത്യം കാണുമെന്നും പ്രിയങ്ക പറഞ്ഞു. “സ്ത്രീകൾക്ക്...
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയില്‍ നാല് മരണം. പൗരി ജില്ലയില്‍ ടെന്റില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശികളായ മൂന്ന് പേരും ചമ്പാവട്ട് ജില്ലയിലെ അമ്പത്തിമൂന്ന്കാരിയുമാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....