ഡല്‍ഹി: വിവാഹ ആഘോഷത്തിനിടെ നൃത്തം ചെയ്യുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിഡിയോ വൈറലാകുന്നു. അലിപുർദ്വാർ ജില്ലയിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് നര്‍ത്തകര്‍ക്കൊപ്പം മമതയും ചേർന്നത്. സംഘത്തിലെ വനിതാ നർത്തകർക്കൊപ്പം കൈകൾ ചേർത്തു പിടിച്ചായിരുന്നു മമത...
ന്യൂഡൽഹി : പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. സമരത്തിനിടെ മരിച്ച കർഷകന്റെ കുടുംബത്തെ കാണാൻ ഉത്തർപ്രദേശിലെ രാംപുരിലേക്ക് പോകുമ്പോഴാണ് അപകടം. ഹാപുരിൽ വെച്ച് വാഹനവ്യൂഹത്തിലെ നാല് വാഹനങ്ങൾ കൂട്ടിയിട്ടാണ് അപകടമുണ്ടായത്. പ്രിയങ്ക സുരക്ഷിതയാണ്. പ്രിയങ്ക ഗാന്ധിയുടെ...
ന്യൂഡൽഹി ശശി തരൂര്‍ എംപിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്ത സംഭവത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. മൂന്ന് ആം ആദ്മി എംപിമാരെ സസ്പെന്‍ഡ് ചെയ്തു. നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചതിനാണ് നടപടി. കാര്‍ഷികസമരത്തെക്കുറിച്ച് രാജ്യസഭ ഇന്ന് ചര്‍ച്ച...
ഡല്‍ഹി: കര്‍ഷക പ്രതിഷേധം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിനെത്തുടര്‍ന്ന് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സഭ പത്തര വരെ നിര്‍ത്തിവച്ചു. സഭാ നടപടികള്‍ നിര്‍ത്തിവച്ച് ഇന്ന് ചര്‍ച്ച സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി. വിഷയത്തിന്റെ അടിയന്തര പ്രാധാന്യം മനസിലാക്കണമെന്ന്...
മുംബൈ: പോളിയോ വാക്സിനുപകരം കുഞ്ഞുങ്ങൾക്ക് നൽകിയത് സാനിറ്റൈസർ. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഇതിനെത്തുടർന്ന് അഞ്ച് വയസിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്....
ന്യൂഡല്‍ഹി: ബ്രെയ്ക്ക് ശരിയാക്കാന്‍ പറ്റാത്ത മെക്കാനിക് ഹോണ്‍ ശബ്ദം കൂട്ടി വയ്ക്കുന്നതു പോലെയാണ് നിര്‍മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തെറ്റായ രോഗ നിര്‍ണയവും തെറ്റായ ചികിത്സയുമാണ് ബജറ്റിലുള്ളതെന്ന കോണ്‍ഗ്രസിന്റെ...
ഡല്‍ഹി: ബജറ്റ് അവതരണത്തിനു പിന്നാലെ ഓഹരി വിപണി ഉയർന്നു. സെൻസെക്സ് 1420.03 പോയിന്റ് ഉയർന്ന് 47,705.80 ൽ എത്തി. നിഫ്റ്റി 362.70 പോയിൻറ് ഉയർന്ന് 13,997.30 ൽ എത്തി. കർഷകക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി നിർമല...
ഡല്‍ഹി: കേരളത്തിൽ 1,100 കിലോമീറ്റർ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപയുടെ പദ്ധതി. 600 കോടിയുടെ മുംബൈ–കന്യാകുമാരി പാത നടപ്പാക്കും. ബംഗാളിന് 25,000 കോടി രൂപയുടെ പദ്ധതികൾ. മധുര–കൊല്ലം ഉൾപ്പെടെ തമിഴ്നാട്ടിലെ ദേശീയ പാത...
. ന്യൂഡൽഹി: മൾട്ടിപ്ലക്സുകളിലും സിനിമാ തീയെറ്ററുകളിലും 100 ശതമാനം സീറ്റിലും ആളുകളെ കയറ്റാമെന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശം. ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ്, നീണ്ട ഇടവേളകൾ തുടങ്ങിയവ കേന്ദ്രം നിർദേശിക്കുന്നുണ്ട്. പാർക്കിങ് സ്ഥലങ്ങളിലും പരിസരങ്ങളിലും ജനക്കൂട്ടങ്ങളെ...
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങളോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിലെ സംഘർഷങ്ങൾ വേദനിപ്പിച്ചുവെന്ന് പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ദേശീയ പതാകയെ...