ചെന്നൈ: മുത്തൂറ്റ് ഫിനാൻസിന്റെ ശാഖയിൽ തോക്ക് ചൂണ്ടി കവർച്ച. തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിലാണ് കൊള്ളസംഘം കവർച്ച നടത്തിയത്. ഏഴ് കോടി രൂപയുടെ സ്വർണം കവർന്നു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് സംഭവം. സ്ഥാപനം തുറന്നയുടനെ മുഖം...
ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ വീട്ടിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. റെയ്ഡിൽ നിരവധി രേഖകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ദിനകരന്റെ സുവിശേഷ സംഘമായ ജീസസ് കോള്‍സിന്റെ ഓഫീസില്‍ അടക്കം തമിഴ്നാട്ടിലെ...
പൂനെ: കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന്റെ ഉത്പാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്റിൽ വൻ തീപിടിത്തം. ടെർമിനൽ ഒന്നിന് സമീപത്തെ പുതിയ കെട്ടിടത്തിൽ ഉച്ചയ്ക്കുശേഷമാണ് തീപിടുത്തമുണ്ടായത്. ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവർത്തകർക്കും കൊവിഡ്...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിൻ സ്വീകരിക്കും. പ്രധാനമന്ത്രിക്ക് പുറമേ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സിൻ സ്വീകരിക്കുമെന്നാണ് കേന്ദ്രവൃത്തങ്ങൾ നൽകുന്ന സൂചന. രണ്ടാംഘട്ടത്തിലായിരിക്കും പ്രധാനമന്ത്രി ഉൾപ്പടെയുളളവർ വാക്സിൻ സ്വീകരിക്കുക. എന്നാൽ ഇത് എപ്പോഴാണെന്ന് വ്യക്തമല്ല. പാർശ്വഫലങ്ങളെക്കുറിച്ച് വേണ്ടത്ര...
വിജയവാഡ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ധനസമാഹരണത്തിന് മുന്നിട്ടിറങ്ങി മുസ്ലിം യുവതി. രാമക്ഷേത്ര നിര്‍മാണത്തിന് സഹായം നല്കാന് മുസ്ലിം സമുദായത്തിലെ അംഗങ്ങളോട് അഭ്യര്‍ഥിക്കുകയാണ് തഹേര ട്രസ്റ്റിലെ സംഘാടകയായ സഹാറ ബീഗം. ആളുകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള തുക സംഭാവന ചെയ്യാമെന്ന്...
രാജ്യം കാത്തിരുന്ന വാക്സിൻ എത്തിയെന്ന് നരേന്ദ്രമോദി ന്യൂഡൽഹി: രാജ്യം കാത്തിരുന്ന വാക്സിൻ എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിൻ കുറഞ്ഞ സമയത്തിനുളളിലാണ് എത്തിയത്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യമാണ് രാജ്യത്ത് തുടങ്ങുന്നത്. ലോകത്തിന് ഇന്ത്യ മാതൃകയാണ്....
ന്യൂഡൽഹി: രാജ്യത്ത് കർഷക പ്രക്ഷോഭ സമരം തുടരുന്നതിനിടെ കർഷക സംഘടനാ നേതാവിന് നോട്ടീസ് നൽകി എൻഐഎ. സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിംഗ് സിർസയോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. സിക്ക്...
ലക്നൗ: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) നേതാവ് അസസുദ്ദീന്‍ ഒവൈസി ബിജെപിയെ ജയം നേടാന്‍ സഹായിച്ചെന്ന് പാര്‍ട്ടി എംപി സാക്ഷി മഹാരാജ്. ബംഗാളിലും യുപിയിലും സമാനമായ വിധത്തില്‍ ഒവൈസി...
ഗോവ: ഗോവയിലെ ബീച്ചുകളിൽ മദ്യപാനത്തിന് വിനോദ സഞ്ചാര വകുപ്പ് വിലക്കേർപ്പെടുത്തി. പുതുവർഷത്തിനുശേഷം മദ്യക്കുപ്പികളും മാലിന്യങ്ങളും ബീച്ചുകളിൽ നിറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. വിലക്ക് ലംഘിച്ചാൽ 10,000 രൂപവരെ പിഴയീടാക്കും. പോലീസിനാണ് ഇതുസംബന്ധിച്ച് ചുമതല നൽകിയിട്ടുള്ളത്. ബീച്ചുകളിൽ മദ്യപിക്കുന്നത്...
ഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് താല്‍ക്കാലികമായി തടയുകയാണെന്ന് സുപ്രീം കോടതി. നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കോടതി സമിതിയെ നിയോഗിച്ചു. അശോക് ഗുലാത്തി, ഹര്‍സിമ്രത് മാന്‍, പ്രമോദ്...