ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിന്ന് ഒളിച്ച് കളിച്ച് പ്രിയങ്കയും രാഹുലുംപറ്റ്ന: ബിഹാറിൽ രണ്ടാംഘട്ടം തെരഞ്ഞെടുപ്പിനു പ്രചാരണം അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി “അവധി’ ആഘോഷിക്കാൻ ഹിമാചൽ പ്രദേശിൽ. സിംലയിലെ ഛരബ്രയിൽ സഹോദരി...
ചെന്നൈ: കോണ്‍ഗ്രസില്‍ സ്വന്തം വ്യക്തിത്വം സൂക്ഷിക്കാന്‍ പ്രയാസമാണെന്ന് തുറന്ന് പറഞ്ഞ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന നടി ഖുശ്ബു. ‘കോണ്‍ഗ്രസില്‍ ഞാന്‍ കുറെക്കാലം ജീവിച്ചതു ഞാനല്ലാതെയാണ്. അതില്‍ എന്നെപ്പോലെ ഒരാള്‍ക്കു തുടരാനാകില്ല’- ഖുശ്ബു കൂട്ടിച്ചേര്‍ത്തു. പ്രമുഖ...
ബെംഗളുരു: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ നാല് ദിവസം കസ്റ്റഡിയിൽ വിട്ടു. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ബിനീഷിനെ സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കുകയായിരുന്നു. നാലു ദിവസം കസ്റ്റഡിയിൽ വേണമെന്ന ഇ.ഡിയുടെ...
ബെംഗളുരു: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെ എൻഫോഴ്സ്മെന്റ് ബിനീഷിന്റെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുകയായിരുന്നു....
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്സ്മെന്റ് മുമ്പാകെ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഹാജാരയി. ഇ ഡിയുടെ ബംഗളൂരു ശാന്തി നഗറിലെ ഓഫസീല്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത.് രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ബിനീഷ് ഇന്ന് കാലത്ത്...
പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 71 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 1,066 സ്ഥാനാർഥികളാണ് ജനവിധി നേടുന്നത്. 2.14 കോടി വോട്ടർമാർ വിധിയെഴുതും. 71 സീറ്റിൽ ജെ.ഡി.യു. 35 മണ്ഡലങ്ങളിലും ബി.ജെ.പി....
ന്യൂഡല്‍ഹി: കഴിഞ്ഞയിടെ ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനാകുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകാരി കരോലിന് ബ്രോസാര്‍ഡുമായാണ് 65കാരനായ സാല്‍വെയുടെ രണ്ടാം വിവാഹം. 38 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു മീനാക്ഷി...
ഡൽഹി:മൂന്നാംഘട്ട പരീക്ഷണത്തിന് അനുനതി ലഭിച്ച ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിന് 2021 ജൂണോടെ വിതരണത്തിന് തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്. ഐ.സി.എം.ആര് അംഗീകാരം ലഭിച്ച കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണവും വിജയിച്ച്, എല്ലാ അനുമതികളും ലഭിച്ചാല്‍ അടുത്ത വര്‍ഷം...
പാട്ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെ വെടിവെച്ചു കൊന്നു. ജെഡിആര്‍ നേതാവും ബിഹാര്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായിരുന്ന ശ്രീ നാരായണ്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റടിയിലെടുത്തു. അനുയായികള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പചാരണം നടത്തുന്നതിനിടെയായിരുന്നു...
പട്ന : ബിഹാറിൽ കോൺഗ്രസ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. പട്നയിലെ കോൺഗ്രസ് ആസ്ഥാനത്ത് പാർക്ക് ചെയ്ത ഒരു കാറിൽ നിന്നാണ് പണം പിടികൂടിയത്. കാറിന്റെ ഉടമ...