ഇന്‍ഡോര്‍: ശാരീരിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ 19കാരന് കഴുത്തുഞെരിച്ച് കൊന്നു. രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ജുവനൈല്‍ ഹോമില്‍ തടവുശിക്ഷ അനുഭവിച്ച പ്രതിയാണ് യുവതിയെ കൊലപ്പെടുത്തിയത്. മധ്യപ്രദേശില്‍ വ്യാഴാഴ്ച യുവതിയെ കഴുത്തു ഞെരിച്ച് കൊല്ലുന്നതിന്റെ വീഡിയോ...
ന്യൂഡൽഹി: ഹഥ്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാനുള്ള ഇടതുപക്ഷ എം.പി മാരുടെ യാത്ര മാറ്റിവച്ചു.പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ കാണാൻ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് ഇന്ന് നടത്താൻ ഉദ്ദേശിച്ചിരുന്ന യാത്ര എം.പിമാർ മാറ്റിവച്ചത്. എളമരം കരീം, ബിക്കാസ് രഞ്ജൻ...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും കോണ്‍ഗ്രസ് രംഗത്ത്. പുതിയ അഴിമതി ആരോപണവുമായാണ് ഇത്തവണ കോണ്‍ഗ്രസ് രംഗത്തെത്തിയത്. 40,000 കോടിയുടെ ഇരുമ്പയിര് കുംഭകോണ ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഇരുമ്പയിര് കയറ്റുമതിക്കുള്ള നിയമങ്ങള്‍ മാറ്റിയതോടെ കോടികളുടെ...
ന്യൂഡല്‍ഹി: എല്‍ജെപി നേതാവും കേന്ദ്രഭക്ഷ്യമന്ത്രിയുമായ രാം വിലാസ് പാസ്വാന് (74) അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. അടുത്തിടെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. മകന് ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ്...
ബെംഗളൂരു: ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത ബെംഗളൂരു ഐഎസ് മൊഡ്യൂള്‍ കേസില്‍ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. തമിഴ്നാട് രാമനാഥപുരം സ്വദേശി അഹമ്മദ് അബ്ദുല്‍ കാദര്‍, ബെംഗളൂരു സ്വദേശി ഇര്ഫാന് നാസിര്‍ എന്നിവരെയാണ്...
ന്യൂഡൽഹി: കേന്ദ്രസഹമന്ത്രി വി. മുരളീധരനോടൊപ്പം പ്രോട്ടക്കോള്‍ ലംഘിച്ച് യുഎഇയിലെ മന്ത്രിതല യോഗത്തില്‍ യുവമോര്‍ച്ച നേതാവ് സ്മിതാ മേനോന് പങ്കെടുത്ത സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരിന്റെ പരാതിയിലാണ്...
ന്യൂഡല്‍ഹി: രാജ്യത്തെ 24 വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂനിവേഴ്സറ്റി ഗ്രാന്റ്?സ്? കമീഷന്. ഇതില്‍ പല സ്ഥാപനങ്ങളും ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ നടത്തുന്നുണ്ടെന്നും യു.ജി.സി അറിയിച്ചു.പട്ടികയില്‍ കേരളത്തില്‍ നിന്നും ഒരു സര്‍വകലാശാലയുണ്ട്.ലിസ്റ്റ് താഴെ 1, കൊമേഴ്സ്യല്‍ യൂനിവേഴ്സിറ്റി...
ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ട്രക്കില്‍ നിന്ന് കണ്ടെയ്നര്‍ വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹി ലജ്പത് നഗറിലാണ് അപകടം നടന്നത്. അങ്കിത് മല്‍ഹോത്ര (35), രഞ്ജന്‍ കല്‍റ (38) എന്നിവരാണ് മരണപ്പെട്ടത്. കൊല്‍ക്കത്തയിലേക്ക് പോകുന്നതിനായി...
ലഖ്നൗ: യുപിയില്‍ നിന്ന് വീണ്ടും ബലാത്സംഗ വാര്‍ത്തകള്‍ പുറത്തുവരുന്നു. അലിഗഢില്‍ കൃഷിയിടത്തില്‍ ജോലിക്ക് പോയ സ്ത്രീയെ ഒരുസംഘം കൂട്ടബലാത്സംഗം ചെയ്തു. നാലുപേര്‍ ചേര്‍ന്നാണ് സ്ത്രീയെ ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന്റെ വീഡിയോ പകര്‍ത്തിയ പ്രതികള്‍ ഇത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി....
ന്യൂഡൽഹി: പൗരത്വഭേദഗതിക്കെതിരെ ഷഹീൻഭാഗിൽ നടക്കുന്ന സമരത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. പൊതുനിരത്തുകൾ അനിശ്ചിതകാലത്തേക്ക് കയ്യടക്കിവെക്കാനാകില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങൾ അതിനുള്ള നിശ്ചിത സ്ഥലങ്ങളിലാണ് നടത്തേണ്ടതെന്നും പൊതുനിരത്തുകൾ കയ്യടക്കിയുള്ള സമരങ്ങൾ അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി...