തിരുവനന്തപുരം: ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്ത് ആശുപത്രി യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമല്ലെന്ന് പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പകരം, മെഡിക്കല്‍ രേഖകളും സത്യവാങ്മൂലവുമാണ് കൈയില്‍ കരുതേണ്ടതെന്നും ഒരു വാഹനത്തില്‍ പരമാവധി 3 പേര്‍ക്കു വരെ...
കൊടുങ്ങല്ലൂർ : പ്രശസ്ത മലയാള സാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കോവിഡ് ചികില്‍സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്‍പതിലധികം നോവലുകളും അഞ്ച് തിരക്കഥകളും എഴുതിയിട്ടുണ്ട്....
ആലപ്പുഴ :നൂറ്റാണ്ടിന്റെ കരുത്തയായ വനിത അതാണ് കെ ആര് ഗൗരി എന്ന ഗൗരിയമ്മ. ഈ ഊര്‍ജ്ജം തന്നെയാണ് കരയാത്ത ഗൗരി തളരാത്ത ഗൗരി എന്ന ചുള്ളിക്കാടിന്റെ വരികള്‍ക്ക് ആധാരം. എല്ലാക്കാലവും ഒഴുക്കിനെതിരെ നീന്തിയ പാരമ്പര്യമാണ് ഗൗരിയമ്മയുടേത്....
തിരുവനന്തപുരം: വിപ്ലവ താരകം കെ. ആര് ഗൗരിയമ്മ(102) യാത്രയായി. കടുത്ത അണുബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. .ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടികള്‍ ഒഴുക്കി പ്രചരണം നടത്തിയിട്ടും ബി.ജെ.പി നേരിട്ടത് വന്‍ പരാജയം. സംസ്ഥാനത്തെ 318 ബൂത്തുകളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു വോട്ടു പോലുമില്ല. ഇതില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മത്സരിച്ച...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 27,487 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂർ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂർ 1838, കോട്ടയം...
തൃശ്ശൂര്‍: തൃശ്ശൂരില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് കോവിഡ് രോഗിയുടെ മൃതദേഹത്തില്‍ മത ചടങ്ങുകള്‍ നടത്താന്‍ ശ്രമം. ജില്ലാ കലക്ടര്‍ എത്തി ആംബുലന്‍സും മൃതദേഹവും പിടിച്ചെടുത്തു. സംസ്കാര ചടങ്ങുകള്‍ ആരോഗ്യപ്രവര്‍ത്തകരുടെ മേല്നോട്ടത്തിലാക്കി മാറ്റി. തൃശ്ശൂരിലെ എംഐസി ജുമാ...
കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളുടെ ചികിത്സാ നിരക്ക് നിജപ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. ജനറല്‍ വാര്‍ഡുകള്‍ക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടെ 2645 രൂപ വരെ മാത്രമേ ഈടാക്കാവൂ എന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഒരു ദിവസം...
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ കൂട്ടത്തോടെ കൊവിഡ് പടരുന്നു. നിലവിൽ 1280 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുളളത്. രണ്ട് വാക്സിനെടുത്തവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കൂടുതൽ പൊലീസുകാർക്ക് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം തീവ്രമായ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ...