തിരുവനന്തപുരം: പാലാ സീറ്റിൽ നിലപാട് വ്യക്തമാക്കി സി പി എം. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന് സി പി എം എൻസിപിയെ ഔദ്യോഗികമായി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഫുൽ പട്ടേലിനെ ഇക്കാര്യം അറിയിച്ചത്....
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ട്രാൻസ്ജെൻഡർ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സമാജ്വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്. തോട്ടട സ്വദേശിയാണ്. വീട്ടിനകത്ത് വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കോളനിയിലും...
തിരുവന്തപുരം: ശബരിമല വിഷയത്തിൽ പറഞ്ഞത് തിരുത്തി എം.എ ബേബി. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്ന നിലപാട് പിൻവലിക്കുകയായിരുന്നു സിപിഎം പി.ബി.അംഗം കൂടിയായ .ബേബി. സത്യവാങ്മൂലം കൊടുക്കുന്നു എന്ന നിലയിൽ താൻ പറഞ്ഞുവെന്ന പ്രചാരണം...
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡുകളും ന്യു ജനറേഷൻ ആവുകയാണ്. ഉപയോക്താക്കൾക്ക് സ്വയം പ്രിന്റ് എടുത്ത് ഉപയോഗിയ്ക്കാവുന്ന ഇ-റേഷൻ കാർഡ് പദ്ധതിയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. മന്ത്രി പി തിലോത്തമനാണ് ഇ-റേഷൻ കാർഡ് പദ്ധതി ഉദ്ഘാടനം ചെയ്യുക. അപേഷ...
തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പിന് ശ്രമിക്കുന്ന സരിത നായരുടെ കൂടുതല്‍ ശബ്ദരേഖ പുറത്ത്. പിന്‍വാതില്‍ നിയമനം നടത്തുന്നത് പാര്‍ട്ടി ഫണ്ടിന് വേണ്ടിയെന്ന് സരിത പറയുന്നു. പകുതി തുക പാര്‍ട്ടിക്കും പകുതി ഉദ്യോഗസ്ഥര്‍ക്കും നല്‍കും. സിപിഎം ഇതെല്ലാം സമ്മതിക്കുന്നത്...
തിരുവനന്തപുരം: ശബരിമലയിൽ സി.പി.എമ്മിന് മനം മാറ്റം. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ വാദം വരുന്ന സമയത്ത് ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറെന്ന് സി.പി.എം പി.ബി അംഗം എം.എ.ബേബി വ്യക്തമാക്കി . സുപ്രീംകോടതി ആവശ്യപ്പെട്ടാൽ സർക്കാർ...
പാലക്കാട്: മൂന്നുലക്ഷം പിൻവാതിൽ നിയമനം നടത്തിയ നാണംകെട്ട സർക്കാരാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുൻ എം.പിമാരുടെ ഭാര്യമാർക്കെല്ലാം ജോലി. എം.എൽ.എമാരുടെയും കമ്യൂണിസ്റ്റുകാരുടെയും മക്കൾക്ക് ജോലി. ഒരു കമ്യൂണിസ്റ്റുകാരന് ന്യായമായി ജോലി കിട്ടുന്നതിന് ഞങ്ങൾ...
ന്യൂഡൽഹി: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിയുടെ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. അന്നമ്മ വധക്കേസിൽ ഹൈക്കോടി നൽകിയ ജാമ്യമാണ് സ്റ്റേ ചെയ്തത്. ജോളിക്ക് ജാമ്യം നൽകിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരാണ് സുപ്രീം...
കൊല്ലം: കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ കെ.എസ്.ആർ.ടി.സി ബസ് കണ്ടെത്തി. കൊട്ടാരക്കര ഡിപ്പോയിലെ RAC354(KL-15/7508) നമ്പറിലുള്ള വേണാട് ബസാണ് മോഷണം പോയിരുന്നത്. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ കൊല്ലം പാരിപ്പള്ളിയിൽനിന്ന് ബസ് കണ്ടെത്തിയത്. ഞായറാഴ്ച സർവീസ് പൂർത്തിയാക്കി...
തിരുവനന്തപുരം : വാക്സിനെടുത്താല്‍ കോവിഡ് വരുമോ? വാക്സിനെടുത്താലും കോവിഡ് വരാം എന്ന് സ്വന്തം അനുഭവത്തിലൂടെ വിവരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ മനോജ് വെള്ളനാട്. രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞാലെ വാക്സിന്റെ ഗുണഫലം പൂര്‍ണമായും...